Education

ISC പരീക്ഷയിൽ ഡോംബിവ്‌ലി മലയാളി വിദ്യാർത്ഥിനിയ്ക്ക് മികച്ച വിജയം

മുംബൈ: ISC പരീക്ഷയിൽ ഉന്നത വിജയം നേടി മലയാളികൾക്ക് അഭിമാനമായി ഡോംബിവ്‌ലി നിവാസിയായ ശ്രീനിധി രവിദാസൻ നായർ. മികച്ച നാല് വിഷയങ്ങളിൽ 98% മാർക്കും ഐ.എസ്.സി. ഹ്യുമാനിറ്റീസിൽ...

“മുഗളന്മാരും സുൽത്താന്മാരും ഇനിവേണ്ട ” : ചരിത്രത്തെ തിരുത്തി ,ഏഴാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠ പുസ്‌തകം

ന്യുഡൽഹി : ഏഴാം ക്ലാസ് എൻ‌സി‌ആർ‌ടി സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെക്കുറിച്ചും ദില്ലി സുൽത്താന്മാരെക്കുറിച്ചുമുള്ള പാഠഭാ​ഗങ്ങൾ നീക്കം ചെയ്തു. ' എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ...

ഒരു വര്‍ഷം കൊണ്ട് 15വയസ്സുകാരി നേടിയത് 175 കോഴ്‌സുകളില്‍ പ്രാവീണ്യം

കൊനെംപാലം (ആന്ധ്രാപ്രദേശ്):  സ്‌കൂള്‍ വിട്ട് വന്നാല്‍ എല്ലാ കുട്ടികളും പുസ്‌തക സഞ്ചി ഒരു മൂലയില്‍ തള്ളി കളിക്കാനായി കൂട്ടുകാരുമൊത്ത് ഓടുകയായി.എന്നാല്‍ ഈ പെണ്‍കുട്ടി ഇവര്‍ക്കിടയില്‍ വ്യത്യസ്‌ത ആയിരുന്നു....

”സിവില്‍ സര്‍വീസ് മറ്റേതൊരു പരീക്ഷയും പോലെതന്നെ , ഒന്നുരണ്ട് വര്‍ഷം സീരിയസായി പഠിച്ചാല്‍ നേടിയെടുക്കാം…” :ശക്തി ദുബെ

ന്യുഡൽഹി : രാജ്യത്തെ 5.83 ലക്ഷം ഉദ്യോഗാര്‍ത്ഥികളെ പിന്തള്ളി ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയത് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നിന്നുള്ള ശക്തി ദുബേയാണ്....

ചോദ്യപേപ്പർ ചോർച്ച; എല്ലാ പരീക്ഷ സെൻ്ററുകളിലും നിരീക്ഷകരെ നിയോഗിക്കാൻ തീരുമാനം

കണ്ണൂർ: ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിന് പിന്നാലെ എല്ലാ പരീക്ഷാ സെൻ്ററുകളിലും നിരീക്ഷകരെ ഏർപ്പെടുത്താൻ കണ്ണൂർ സർവകലാശാലയുടെ തീരുമാനം. അൺ എയ്ഡഡ് കോളജുകളിൽ...

ക്ലാസ്‌മുറിയിൽ ചാണകം പൂശി പ്രിന്‍സിപ്പാള്‍; ചൂട് കുറയ്ക്കാനെന്ന് വിശദീകരണം

ന്യൂഡൽഹി: ക്ലാസ്‌മുറിയുടെ ചുവരില്‍ ചാണകം പൂശി കോളജ് പ്രിന്‍സിപ്പാള്‍. ഡൽഹി സർവകലാശാലയിലെ ലക്ഷ്‌മിഭായ് കോളജിലെ ക്ലാസ്‌മുറിയുടെ ചുവരാണ് പ്രിന്‍സിപ്പാള്‍ ചാണകം കൊണ്ട് മെഴുകിയത്. പ്രൊഫസർ പ്രത്യുഷ് വത്സലയാണ്...

വെറ്ററിനറി വിസി നിയമനം: തെരഞ്ഞെടുപ്പ് പ്രക്രിയ നിര്‍ത്തിവെച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാലയിലെ (കെവിഎഎസ്യു) വൈസ് ചാന്‍സലര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ നിര്‍ത്തിവെച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 15 ന് വിസിമാരുടെ സാധ്യത ഷോര്‍ട്ട്ലിസ്റ്റുണ്ടാക്കാന്‍ നിശ്ചയിച്ചിരുന്ന പാനലിന്റെ...

പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം:ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

കോഴിക്കോട് :  നാദാപുരത്ത് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം. പ്ലസ് വൺ വിദ്യാർഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ. നാദാപുരം കടമേരി ആർഎസി...

പരീക്ഷയിൽ എങ്ങനെ കോപ്പിയടിക്കാം, വീഡിയോ പിൻവലിച്ചു: അന്യേഷണവുമായി വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: പരീക്ഷക്ക് കോപ്പിയടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ യൂട്യൂബ് പേജില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ്. അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിക്ക് കത്ത് നല്‍കി....

ചെസ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി തമിഴ്‌നാട്, എവറസ്റ്റ് ആരോഹണത്തിന് പത്ത് ലക്ഷം

ചെന്നൈ: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ചെസ് ഉള്‍പ്പെടുത്തുമെന്ന് തമിഴ്‌നാട് ധനകാര്യമന്ത്രി തങ്കം തേനരശു. ഡിഎംകെ സര്‍ക്കാരിന്‍റെ അവസാന പൂര്‍ണ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കായികമേഖലയ്ക്ക് സംസ്ഥാനത്ത് നിന്നുള്ള സംഭാവനകള്‍...