crime

ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

തൃശൂർ : കുന്നംകുളം ഗവ:മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ജൂനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ സീനിയർ വിദ്യാർത്ഥിയുടെ ചെവിയറ്റു . സാരമായി...

റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ചവർ പിടിയിൽ

കൊല്ലം: കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. സി...

മയക്കുമരുന്നുവിൽപ്പനക്കാരി ‘ബുള്ളറ്റ് റാണി’ അറസ്റ്റിൽ

കണ്ണൂർ :  നാല് ഗ്രാം മെത്താഫിറ്റമിനുമായാണ് 'ബുള്ളറ്റ് റാണി 'യെന്ന് അറിയപ്പെടുന്ന യുവതി പിടിയിൽ.  കണ്ടങ്കാളി മുല്ലക്കൊടിയിലെ സി. നിഖിലയാണ് പിടിയിലായത്. ബുള്ളറ്റിൽ സഞ്ചരിച്ച് മയക്കുമരുന്ന് വില്പന...

ക്ഷേത്രം പണിയാന്‍ സ്ഥലം വിട്ടുകൊടുത്തില്ല: ദമ്പതികൾക്ക് മർദ്ദനം

  തിരുവനന്തപുരം : ക്ഷേത്രം പണിയാന്‍ സ്ഥലം വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ദമ്പതികള്‍ക്ക് നേരെ ആക്രമണം. മലയന്‍കീഴ് സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ....

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

എറണാകുളം: നോർത്ത് പറവൂർ വടക്കേക്കര മാച്ചാം തുരുത്ത് കരയിൽ പുതുമന വീട്ടിൽ ഷെഫീക്ക് (യെക്കി 43) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ...

കത്തി കാണിച്ച്‌ വധഭീഷണി: ഓവർസിയർ അറസ്റ്റിൽ

എറണാകുളം : മൂവാറ്റുപുഴ KSEB ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയ ഓവർസിയർ അറസ്റ്റിൽ. പല്ലാരിമംഗലം ചിറപ്പാട്ടു വീട്ടിൽ സുബൈർ (54) നെയാണ് മൂവാറ്റുപുഴ പോലീസ്...

ഇസ്രയേലിൽ ബസുകളിൽ സ്‌ഫോടന പരമ്പര

ടെൽ അവീവ് : ഇസ്രയേലിൽ ബസുകളിൽ സ്‌ഫോടന പരമ്പര. നിർത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്‌ഫോടനം നടന്നത്. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേൽ പൊലീസ് അറിയിച്ചു. ടെൽ അവീവിന് തെക്ക്...

3 സ്ത്രീകളെ ഫ്‌ളാറ്റിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം : പ്രതികളെ തിരഞ് പോലീസ്

പശ്ചിമ ബംഗാള്‍: കൊൽക്കത്തയിലെ ഫ്ലാറ്റിൽ മൂന്ന് സ്‌ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്‍ക്കത്ത സ്വദേശികളായ റോമി ഡേ (44), സുദേഷ്‌ന ഡേ (39),...

13കാരിയെ നിരവധിപേർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി :പിടിയിലായവരിൽ പ്രായപൂർത്തി എത്താത്തവരും

തിരുവനന്തപുരം: കിളിമാനൂരിനടുത്ത് നഗരൂരിൽ പ്രായപൂർത്തിയാവാത്ത പെൺക്കുട്ടിയെ നിരവധിപേർ പീഡിപ്പിച്ചതായി പരാതി.മൊബൈലിൻ്റെ അമിത ഉപയോഗം ശ്രദ്ധയിൽപ്പെട്ട അധ്യാപകർ പെൺകുട്ടിയെ ‘സഖി’ പ്രവർത്തകരെ അറിയിച്ച്‌ കൗൺസിലിന് വിധേയമാക്കിയപ്പോഴാണ് നടക്കുന്ന പീഡനവാർത്ത...

കൈക്കൂലി കേസ് :RTO ജഴ്‌സനെ റിമാൻഡ് ചെയ്‌തു

എറണാകുളം :ബസ് പെർമിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ എറണാകുളം ആർടിഒ ജഴ്‌സനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള വിജിലൻസ്...