crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.പള്ളിമൺ കിഴക്കേക്കര ദീപു നിവാസിൽ ദീപക് ആണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്.മൈക്ക്...

ദമ്പതികളെ കാണാതായ സംഭവം: ഭർത്താവിന്റെ മരണം വടിവാൾ കൊണ്ട് കുത്തേറ്റെന്ന് പൊലീസ്.

മേഘാലയയിൽ ഹണിമൂണ്‍ ആഘോഷിക്കാൻ പോയി കാണാതായ ദമ്പതികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസിൽ നി‍‌‌ർണായക വഴിത്തിരിവ്. ഇന്നലെ കണ്ടെത്തിയ ഇൻഡോർ സ്വദേശി രാജാ രഘുവംശിയെ വടിവാൾ...

കർണാടകയിലെ ബാങ്ക് കൊള്ള : ബിഹാറിൽ നിന്നുള്ള സംഘമെന്ന് സംശയം

ബെംഗളൂരു: കർണാടകയിൽ നടക്കുന്ന ബാങ്ക് കൊള്ളയ്ക്ക് പിന്നിൽ ബിഹാറിൽ നിന്നുള്ള സംഘമെന്ന് സംശയം. രണ്ട് മാസം മുൻപ് ബാങ്കിൽ ഫർണിച്ചർ ജോലിക്ക് വന്ന സംഘത്തെ കേന്ദ്രീകരിച്ച് പൊലീസ്...

പാലക്കാട് വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പട്ടാപകൽ മോഷണം

പാലക്കാട്: പാലക്കാട് വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ  മോഷണം നടത്തി. റിസപ്ഷൻ കൗണ്ടറിൽ നിന്ന് ജീവനക്കാരിയുടെ മൊബൈൽ ഫോണാണ് മോഷണം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തെ...

സൗദി അറേബ്യയിൽ പ്രവാസി മലയാളി വെടിയേറ്റു മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി വെടിയേറ്റ് മരിച്ചു. അസീർ പ്രവിശ്യയിലെ ബിഷയിൽ ആണ് സംഭവം നടന്നത്. കാസർഗോഡ് സ്വദേശിയായ ബഷീർ (41) ആണ് മരിച്ചത്.  ...

യുവാവിനെയും യുവതിയെയും എംഡിഎംഎയുമായി പിടികൂടി

പാലക്കാട് : കോങ്ങാട് പൊലീസിൻറെ വൻ ലഹരി വേട്ട. ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. മങ്കര സ്വദേശികളായ കെഎച്ച് സുനിൽ, കെഎസ് സരിത എന്നിവരാണ്...

കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിം​ഗ് എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ്

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപ് എംഎസിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് നിർണായക തെളിവുകൾ കണ്ടെത്തി . ആറു ലക്ഷത്തോളം രൂപയും വിവിധ ഇടങ്ങളിലെ...

മഹാരാഷ്ട്ര താനെയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ അംബർനാഥ് പ്രദേശത്തെ നളിംബി ഗ്രാമത്തിൽ തലയില്ലാത്ത മൃതശരീരം കണ്ടെത്തിയത്. പ്രദേശത്ത് കൂടി പോയ...

പശുവിനെയും കിടാവിനെയും മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി

ആലപ്പുഴ: അനാഥാലയമായ സ്നേഹധാരയിൽ നിന്ന് കഴിഞ്ഞ 25ന് കാണാതായ പശുവിനെയും കിടാവിനെയും മോഷ്ടിച്ച കേസിലെ പ്രതിയാണ് പോലീസ് പിടിയിലായത്. അരീക്കര സന്തോഷ് ഭവനിൽ സന്തോഷ് കുമാർ (54)...

ഗുജറാത്തി കുടുംബം തണുത്ത് മരിച്ച സംഭവം; 2 പേർക്ക് തടവുശിക്ഷ

ന്യൂയോര്‍ക്ക്: അമേരിക്ക-കാനഡ അതിര്‍ത്തിയില്‍ നാലംഗ ഗുജറാത്തി കുടുംബം തണുത്ത് മരിച്ച സംഭവത്തില്‍ രണ്ട് മനുഷ്യക്കടത്തുകാര്‍ക്ക് തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി. ഹര്‍ഷ് കുമാര്‍ രമണ്‍ലാല്‍ പട്ടേല്‍...