crime

ആസുത്രിതമായി കൊല്ലാന്‍ ശ്രമിച്ചു. ഷാജന്‍ സ്‌കറിയ

തൊടുപുഴ : തന്നെ കൊലപ്പെടുത്താന്‍ ആസൂത്രിതമായി എത്തിയതാണ് സംഘമെന്ന് മാധ്യമപ്രവര്‍ത്തകനും മറുനാടന്‍ മലയാളി എഡിറ്ററുമായ ഷാജന്‍ സ്‌കറിയ. തൊടുപുഴയില്‍ കഴിഞ്ഞദിവസം വാഹനം തടഞ്ഞ് നടന്ന മര്‍ദനത്തെക്കുറിച്ച് മാധ്യമങ്ങളോട്...

വീടിന് മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്തതിന് മർദ്ദനം പ്രതികളിൽ ഒരാൾ പിടിയിൽ.

കൊല്ലം: കരുനാഗപ്പള്ളിയിൽ വീടിന് മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്തതിന് മർദ്ദനം പ്രതികളിൽ ഒരാൾ പിടിയിൽ. ആലപ്പാട് ചെറിയഴിക്കൽ താഴ്ചയിൽ വീട്ടിൽ കുട്ടപ്പൻ മകൻ സുനിൽ 51 ആണ്...

കരുനാഗപ്പള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ

കൊല്ലം: ഓണത്തോടനുബന്ധിച്ച് പോലീസ് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ 54 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. ആദിനാട് പുന്നക്കുളം ഷീജാ മൻസിലിൽ മുഹമ്മദ് റഷീദ് മകൻ...

മദപ്പാടിലായിരുന്ന ആന പാപ്പാനെ താഴെയിട്ട് കുത്തി

ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മദപ്പാടിലായിരുന്ന ആന പാപ്പാന്മാരെ കുത്തി. ഹരിപ്പാട് സ്‌കന്ദന്‍ എന്ന ആനയാണ് പാപ്പാനായ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെയും പകരം വന്ന പാപ്പാനെയും കുത്തിയത്.ചങ്ങല...

യൂട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റു

ഇടുക്കി: യൂട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റു. തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഷാജന്‍ സ്‌കറിയ ജില്ലാ ആശുപത്രിയില്‍...

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരത്തെ ഓഫീസിൽ എത്താൻ ആയിരുന്നു അന്വേഷണസംഘം...

കണ്ണൂരിൽ വാടകവീട്ടിൽ പുലർച്ചെ വൻ സ്ഫോടനം;

കണ്ണൂർ: കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്നവർക്ക്...

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍

തൃശൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയും യൂത്ത് ലീഗ്...

ജിം സന്തോഷ് വധക്കേസിലെ പ്രതികളായ ആറ് പേർക്കെതിരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കൽ

കരുനാഗപ്പള്ളി : ജിം സന്തോഷ് വധക്കേസിലെ പ്രതികളായ ആറ് പേർക്കെതിരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിന് ഉത്തരവായി. കരുനാഗപ്പള്ളി മഠത്തിൽ കാരായ്മ കൃഷ്ണ വിലാസത്തിൽ അശോകൻ മകൻ...

റിപ്പോർട്ടർ ടി വിയുടെ തൃശൂർ ഓഫീസ് ആക്രമണം: ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ മോഹൻ പിടിയിൽ

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ഓഫീസിന് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ അക്രമത്തിന് നേതൃത്വം നൽകിയ ഒന്നാം പ്രതി മിഥുൻ മോഹൻ പിടിയിൽ. തമ്പാനൂരിൽ നിന്നാണ്...