crime

സുരേഷ് ​ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം

കൊ​ല്ലം: ന​ട​നും കേ​ന്ദ്ര​ മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി​യു​ടെ കൊ​ല്ലം മാ​ട​ൻ​ന​ട​യി​ലെ കു​ടും​ബ വീ​ട്ടി​ൽ മോ​ഷ​ണം. വീ​ടി​നോ​ട് ചേ​ർ​ന്നുള്ള ഷെ​ഡ്ഡി​ൽ നി​ന്ന് പൈ​പ്പു​ക​ളും പ​ഴ​യ പാ​ത്ര​ങ്ങ​ളും മോഷണം പോയി....

പ്രതിയെ ന​ഗ്നനാക്കി ചൊറിയണം തേച്ചു: ഡിവൈഎസ്പിക്ക് തടവ് ശിക്ഷ

ആലപ്പുഴ: പ്രതിയെ നഗ്നനാക്കിയ ശേഷം ചൊറിയണം തേച്ച ഡിവൈഎസ്പിക്ക് തടവും പിഴയും. ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിന് ഒരു മാസം തടവ് ശിക്ഷയും ആയിരം രൂപ പിഴയുമാണ് കോടതി...

ശിശുക്ഷേമ സമിതിയിലെ ആയമാർക്ക് പിറകെ പീഡനവുമായി സ്‌കൂൾ അധ്യാപികയും :

  തിരുവനന്തപുരം : തിരുവനന്തപുരം ശിശുക്ഷേമസമിതിയിലെ ആയമാർ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ച വാർത്ത കെട്ടടങ്ങുന്നതിനുമുന്നെ നാലുവയസ്സുകാരിയുടെജനനേന്ദ്രിയത്തിൽ അധ്യാപിക മുറിവേല്‍പ്പിച്ചതായി മറ്റൊരു പരാതി. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം...

സുപ്രസിദ്ധ ‘സ്റ്റാൻഡപ്പ് കൊമേഡിയൻ’ സുനിൽപാലിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി 8 ലക്ഷം കവർന്നു !

  മുംബൈ: സോണി ടിവിയുടെ 'കോമഡി ഷോ ' യിലൂടെ പ്രശസ്തനായി ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റാൻഡ് അപ്പ് കോമഡി അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായി മാറിയ സുനിൽപാലിനെ  '...

ഷെയർചാറ്റ്‌ വഴി സൗഹൃദം : യുവാവ് തട്ടിയെടുത്തത് നാലേകാല്‍ പവന്‍ സ്വര്‍ണം

മലപ്പുറം :ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട് സ്ത്രീയുടെ നാലേകാല്‍ പവന്‍ സ്വര്‍ണം തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.മലപ്പുറം :പരപ്പനങ്ങാടി കൊട്ടത്തറ ഉള്ളിശ്ശേരിവീട്ടില്‍ വിവേക് (31) നെയാണ് ഫറോക്ക്...

മോഷ്ടിച്ച ബൈക്കിലെത്തി കൊലപാതകം : പോത്തൻകോട് തങ്കമണി കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയായ തങ്കമണിയെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പോത്തൻകോട് സ്വദേശി തൗഫീഖിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകം...

ഈ ഡി വീണ്ടും കരുവന്നൂർ ബാങ്കിൽ

തൃശൂർ : ഈ ഡി ഉദ്യോഗസ്ഥർ വീണ്ടും  കരുവന്നൂർ ബാങ്കിലെത്തി. അനധികൃത വായ്പ എടുത്തവരുടെ സ്വത്തുകൾ കണ്ടു കെട്ടാനാണ് ഇ ഡി യുടെ അടുത്ത നീക്കം ....

മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവം; അതിജീവിത രാഷ്ട്രപതിക്ക് പരാതി നൽകി 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചാണ്...

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം നാളെ തുടങ്ങും

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തില്‍. കേസിലെ അന്തിമവാദം നാളെ ആരംഭിക്കും. വാദം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെടും....

കുർള ബെസ്റ്റ് ബസ് അപകടം : മരിച്ചവരുടെ എണ്ണം ഏഴായി!

  കുർള ബെസ്റ്റ് ബസ് അപകടം : മരിച്ചവരുടെ എണ്ണം ഏഴായി! മുംബൈ: കുർള വെസ്റ്റിലുണ്ടായ ദാരുണമായ ബെസ്റ്റ് ബസ് അപകടത്തിൽ മരണസംഖ്യ ഏഴായി ഉയർന്നു, 42...