crime

പത്താംക്ലാസുകാരുടെ യാത്രയയപ്പ് ആഘോഷത്തിന് ലഹരിപാര്‍ട്ടി!

കാസര്‍കോട് :പത്താംക്ലാസുകാരുടെ യാത്രയയപ്പ് ആഘോഷത്തിന് ലഹരിപാര്‍ട്ടി. കാസര്‍കോട് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തില്‍ ലഹരിപാര്‍ട്ടിക്കായി എത്തിച്ച കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് സ്‌കൂളും കുട്ടികളും പൊലീസ്...

ഷഹബാസിൻ്റെ കൊലപാതകം : പരിപാടിക്കിടയിൽ കൂകി വിളിച്ചതിൻ്റെ പ്രതികാരം

  കോഴിക്കോട് : പറഞ്ഞുതീർക്കാവുന്ന നിസ്സാരപ്രശ്‌നം ദുരഭിമാനത്തിലേക്കും പകയിലേക്കും വഴിമാറിയതിൻ്റെ പരിണിതഫലമാണ് കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിൻ്റെ കൊലപാതകത്തിലേക്ക് നയിച്ചത്. . പാരലിൽ കോളേജിൽ പത്താംക്ലാസ്സ് വിദ്യാർത്ഥികളുടെ 'ഫെയർവെൽ...

താമരശ്ശേരിയിലെ വിദ്യാർത്ഥിയുടെ കൊലപാതകം : പ്രതികളെ വിട്ടത് ജുവനൈൽ ജസ്റ്റിസ് ബോർഡ്

കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ പ്രതികളെ വേ​ഗം പിടികൂടിയിരുന്നതയി കോഴിക്കോട് റൂറൽ എസ്പി കെഇ ബൈജു. പ്രതികളെ പിടികൂടി...

വിദ്യാർത്ഥി സംഘർഷ0: ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ സ്‌കൂളിലെ യാത്രയയപ്പ് പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസ്സുകാരനായ 16 കാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ...

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചസംഭവം: പ്രതിക്ക് 38 വർഷം തടവും, 1,80,000 രൂപ പിഴയും

കണ്ണൂർ: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ഇരയുടെ ബന്ധുവായ പ്രതിക്ക് 38 വർഷം തടവും 1,80,000 രൂപ പിഴയും മട്ടന്നൂർ അതിവേഗ കോടതി ശിക്ഷ വിധിച്ചു. 2019-ൽ കേളകം...

MDMAയുമായി ഡോക്ടർ പിടിയിൽ : പിടിയിലായത് ലഹരിശൃംഖലയിലെ പ്രധാനി

  കോഴിക്കോട് : കൊടുവള്ളിയിൽ എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ. പാലക്കാട് കരിമ്പ സ്വദേശി വിഷ്ണുരാജ്(29) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 15 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൊടുവള്ളി...

കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം; ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി

പാലക്കാട് : ചിറ്റൂരിൽ കള്ളിലെ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി. കുറ്റിപ്പള്ളത്തെ രണ്ട് ഷാപ്പുകളുടെ ലൈസൻസ് ആണ് എക്സൈസ് വകുപ്പ് റദ്ദാക്കിയത്....

പൂനെ ബലാത്സംഗ കേസിലെ പ്രതി അറസ്റ്റിൽ

  പൂനെ  : പൂനെ ബലാത്സംഗ കേസിലെ പ്രതിയെ പിടികൂടി പൊലീസ്. പൂനെ ജില്ലയിലെ ഷിരൂർ തെഹ്‌സിലിലെ ഗ്രാമത്തിലെ സ്വർഗേറ്റ് ബസ് ഡിപ്പോയിൽ നിന്നാണ് ദത്താത്രയ് രാംദാസ്...

ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കാൻ ശ്രമം

എറണാകുളം: കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ഭാര്യ ഹസീന മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍....

‘ആവേശം’ സിനിമാ മാതൃകയിൽ ഗുണ്ടാ നേതാവിൻ്റെ ജന്മദിനാഘോഷം

കൊല്ലo :കരുനാഗപ്പള്ളിയിൽ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിൻ്റെ ജന്മദിനാഘോഷം. കൊലക്കേസ് പ്രതികളും മറ്റുമാണ് ആഘോഷത്തിൽ പങ്കെടുത്തത്.സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടൊണ് സ്പെഷ്യൽ ബ്രാഞ്ച് പോലും...