crime

ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി

കൊച്ചി : കുമ്പളങ്ങിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. കുമ്പളങ്ങി സേക്രട്ട് ഹാര്‍ട്ട് പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ്...

പ്രവേശന ദിവസം പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ച് സീനിയേഴ്സ്, 3 പേർക്ക് ​ഗുരുതര പരിക്ക്

തിരുവനന്തപുരം : ആലംകോട് ഗവ. വിഎച്ച്എസ് സിയിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. മൂന്ന് പേർക്ക് പരുക്കേറ്റതോടെ ഏഴ് സീനിയർ വിദ്യാർഥികളെ സസ്പെൻറ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം....

കെഎസ്ആർടിസി ബസിൽ വീണ്ടും യുവതിക്ക് നേരെ സവാദിന്റെ ലൈംഗികാതിക്രമമെന്ന് പരാതി

തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിക്ക് മാനഹാനി വരുത്തിയെന്ന കേസിൽ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. സമാനമായ കേസിൽ ഇയാൾ നേരത്തെയും അറസ്റ്റിലായിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസിൽ...

പത്തനംതിട്ടയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ കസ്റ്റഡിയിൽ

പത്തനംതിട്ട: മദ്യപിച്ചശേഷം സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി . ഇതിനെ തുടർന്ന് കുട്ടികളെ പൊലീസ് സ്കൂളിലെത്തിച്ചു. ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെയാണ്...

റസീനയുടെ ആത്മഹത്യ ; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ

കണ്ണൂർ:  കായലോട് സ്വദേശിയായ 40കാരി റസീനയുടെ ആത്മഹത്യ സദാചാര ഗുണ്ടായിസത്തിൽ മനംനൊന്താണെന്ന് നിഗമനം. സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരാണ് പോലീസിന്റെ പിടിയിലായത്. പറമ്പായി സ്വദേശികളായ മുബഷിർ, ഫൈസൽ,...

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

കൊല്ലം : ഓച്ചിറയിൽ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. കരുനാഗപ്പള്ളി, ക്ലാപ്പന വില്ലേജില്‍ പ്രയാര്‍ തെക്ക് കുന്നുതറ വീട്ടില്‍ ജാഫര്‍...

യുവാവിന്റെ മരണത്തിൽ നിർണായകമായി 9 വയസുകാരന്റെ മൊഴി

അൽവാർ: മാതാവും വാടക കൊലയാളികളും ചേർന്ന് സ്വന്തം പിതാവിനെ കിടപ്പുമുറിയിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒൻപത് വയസുകാരന്റെ മൊഴി നിർണായകമായി . കുട്ടിയുടെ അമ്മയ്ക്ക് മറ്റൊരാളുമായി...

നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി : അമ്മ ആശുപത്രിയിൽ

പത്തനംതിട്ട : പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശുവിനെ  മരിച്ച നിലയിൽ കണ്ടെത്തി. 21 വയസ്സുകാരി വിദ്യാർത്ഥിനി പ്രസവിച്ച കുട്ടിയാണ് മരിച്ചത്. വിദ്യാർത്ഥിനി അവിവാഹിതയാണ് പെൺകുഞ്ഞിനാണ് ജന്മം നൽകിയത്.  ...

വിജിലൻസിൻ്റെ കൈക്കൂലി കേസ്: പ്രതിയായ ഉദ്യോഗസ്ഥനെ കേരളത്തിൽ നിന്ന് ഷില്ലോങിലേക്ക് സ്ഥലം മാറ്റി

കൊച്ചി: വിജിലൻസ് രജിസ്റ്റർ ചെയ്ത കൈക്കൂലി കേസിലെ പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ഉത്തരവ് . എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിലെ അസിസ്റ്റൻ്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെയാണ് സ്ഥലം...

വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എംഎസ്പി സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

മലപ്പുറം: മലപ്പുറം എംഎസ്പി സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശ്കതമാകുന്നു . അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. അപകടത്തിൽ...