പിക്കപ്പ്‌വാനിൽ ഇടിച്ചു; 17കാരന് ദാരുണാന്ത്യം ഫുട്‌ബോൾ സെലക്‌ഷനായി പോകുന്നതിനിടെ ബൈക്ക്
തൊടുപുഴ∙ തൊടുപുഴ – പുളിയന്മല സംസ്ഥാന പാതയിൽ ഇടുക്കി പൈനാവിനു സമീപം മീന്മുട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നെടുങ്കണ്ടം കൂട്ടാർ സ്വദേശി ഷാരിഖ്(17) ആണ് മരിച്ചത്....