crime

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ. ബാറിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് ഓം പ്രകാശിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ...

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: അര്‍ധ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിന്. വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നല്‍കിയ പരാതി ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി...

കണ്ണൂരിൽ ഓടുന്ന ബസ്സിൽ കത്തിക്കുത്ത്

  കണ്ണൂർ: ശ്രീകണ്ഠാപുരത്ത് യാത്രക്കാരന് ഓടുന്ന ബസിൽ വച്ച് വെട്ടേറ്റു .ഇന്നലെ രാത്രിയാണ് സംഭവം പൈസകരി സ്വദേശി അഭിലാഷിനാണ് വെട്ടേറ്റത്. വളക്കൈ സ്വദേശി ബിബിൻ ആണ് ആക്രമിച്ചത്....

ചോദ്യപേപ്പർ ചോർച്ച / വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ഇന്ന്

തിരുവനന്തപുരം :ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ഇന്ന് ചേരും. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും....

ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ചു./ അജ്ഞാത സംഘത്തെ പോലീസ് തിരയുന്നു

കൽപ്പറ്റ: വയനാട് ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചത് . ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം. മാനന്തവാടി...

മയക്കുമരുന്ന് കടത്ത് : ആഫ്രിക്കൻ യുവതിക്ക് 10 വർഷത്തിനുശേഷം 10 വർഷം തടവ് ശിക്ഷ

മുംബൈ :2014 ജനുവരിയിൽ 7.48 കോടി രൂപ വിലമതിക്കുന്ന 14.96 കിലോ മെതാക്വലോണുമായി മുംബൈ വിമാനത്താവളത്തിൽ പിടിയിലായ ആഫ്രിക്കൻ യുവതിക്ക് പ്രത്യേക എൻഡിപിഎസ് കോടതി 10 വർഷം...

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

കരുനാഗപ്പള്ളി. യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായി. തഴവ മണപ്പള്ളി തിരുവോണത്തില്‍ അഖില്‍ദേവ് (29) ആണ് പിടിയിലായത്. 4-ാം തീയതി രാത്രി 10 മണിയോടെ...

കരുനാഗപ്പള്ളി ടൗണിൽ പെൺവാണിഭം: യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കരുനാഗപ്പള്ളി. ടൗണിൽ പെൺ വാണിഭം നടത്തിയെന്ന കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപള്ളി കുലശേഖരപുരം മുപ്പെട്ടി തറയിൽ രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താലൂക്കാശുപത്രിക്ക് സമീപം...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: ആർ.പി.എഫും എക്സൈസും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 19.6 കിലോ കഞ്ചാവ് പിടികൂടി. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന്റ.പ്ലാറ്റ്ഫോമിന്റെ വടക്ക് വശത്താണ് ഉടമസ്ഥനില്ലാത്ത നിലയിൽ കഞ്ചാവ്...

EDക്കെതിരെ 6 പേജ് കുറിപ്പെഴുതി ​വ്യവസായിയും ഭാര്യയും ജീവനൊടുക്കി

മനോജ് പർമറുടെ ആത്മഹത്യകുറിപ്പിൽ ED വീട്ടിൽ നിന്ന് 10 ലക്ഷം രൂപയും ആഭരണങ്ങളും അതിന്റെ അസൽ രേഖകളും പിടിച്ചെടുത്തതായും കെട്ടിച്ചമച്ച മൊഴികളിൽ ഒപ്പിടാൻ എന്നെ നിർബന്ധിച്ചതായും പറയുന്നുണ്ട്...