ജോലി തടസപ്പെടുത്തി : കെ യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പോലീസില്‍ പരാതി
വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച സംഭവത്തില്‍ കോന്നി എംഎല്‍എ കെയു ജനീഷ് കുമാറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കി. ജോലി തടസപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ്...
