crime

തിരുവാതുക്കല്‍ ഇരട്ട കൊലപാതകം : പ്രതി അമിത് ഉറാങ് പിടിയിൽ

കോട്ടയം : തിരുവാതുക്കല്‍ ഇരട്ട കൊലപാതത്തില്‍ പ്രതി അമിത് ഉറാങ് പൊലീസ് പിടിയില്‍. തൃശൂര്‍ മേലാടൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാവിലെയാണ് ഓഡിറ്റോറിയം ഉടമയായ വിജയകുമാറിനെയും...

“അച്ഛനോട് കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു. എന്താണ് കലിമ എന്ന് മനസിലാക്കാത്ത അച്ഛന് നേരെ നിറയൊനിറയൊഴിച്ചു “

ശ്രീനഗർ/മുംബൈ:അച്ഛൻ്റെ മരണം കണ്‍മുന്നിൽക്കണ്ട ഞെട്ടലിലാണ് പൂനൈ സ്വദേശിയായ 26കാരി ആശാവരി ജഗ്‌ദലെ. തൻ്റെ കണ്‍മുന്നിൽ വച്ചാണ് അവർ അച്ഛനെയും അമ്മാവനെയും വെടിവച്ച് കൊന്നത്. ആദ്യം കരുതിയത് സുരാക്ഷാ...

ഭീകരാക്രമണം : ഡോംബിവ്‌ലിയിൽ നിന്നുള്ള 9 വിനോദസഞ്ചാരികളിൽ 3 പേർ കൊല്ലപ്പെട്ടു

ന്യുഡൽഹി : ഇന്ന് ഉച്ചയ്ക്ക് ശേഷം ജമ്മു കശ്മീരിലെ പഹൽ​ഗാമിൽ സൈനിക വേഷത്തിലെത്തിയ ഭീകരമാർ നടത്തിയ വെടിവെപ്പിൽ മരിച്ചവരിൽ മുംബൈ , ഡോംബിവ്‌ലി നിവാസികളും .ഡോംബിവ്‌ലിയിൽ നിന്നുള്ള...

അയൽവാസിയെ കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: അയൽവാസിയെ കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന പശ്ചിമബംഗാൾ സ്വദേശിയെ സാഹസികമായി പിടികൂടി പൊലീസ്. പശ്ചിമ ബംഗാൾ ഖണ്ടഘോഷ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ജെന്നി...

ഭാര്യയുടെ മാതാപിതാക്കളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവം: പ്രതിയെ കണ്ടെത്താൻ കഴിയാതെ പോലീസ്

പാലക്കാട് : ഒറ്റപ്പാലം, പിരായിരിയിൽ ഭാര്യയുടെ മാതാപിതാക്കളെ യുവാവ് വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ രേഷ്മയെ ആക്രമിക്കാൻ കിട്ടാത്ത വൈരാഗ്യമാണ് പ്രതി മാതാപിതാക്കൾക്ക്...

കോട്ടയത്തെ കൊലപാതകം : മകന്‍റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്നുംപോലീസ് അന്യേഷിക്കുന്നു

കോട്ടയം: കോട്ടയം തിരുവാതുക്കലിൽ പ്രമുഖ വ്യവസായി വിജയകുമാറിന്‍റെയും ഭാര്യ മീരയുടെയും കൊലപാതകവും ഇവരുടെ മകന്‍റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്. ഏഴുവർഷം മുമ്പാണ് വിജയകുമാറിന്‍റെ മകൻ...

കുടുംബവുമായി സംസാരിക്കാൻ അനുവദിക്കണമെന്ന്തഹാവൂർ റാണ

ന്യുഡൽഹി : കുടുംബവുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണ അഭിഭാഷകൻ മുഖേന കോടതിയിൽ അപേക്ഷ സമർപ്പിച്ചു. റാണയുടെ അപേക്ഷയിൽ പട്യാല...

താമരശ്ശേരി ഷഹബാസ്‌ വധം: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം

കോഴിക്കോട്:   താമരശ്ശേരി ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കോഴിക്കോട് സെഷൻസ് കോടതി കുറ്റാരോപിതരായ...

കോട്ടയം തിരുവാതുക്കലിൽ ദമ്പതികളെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

    കോട്ടയം :തിരുവാതുക്കലിൽ വീടിനുള്ളിൽ രണ്ട് പേർ മരിച്ച നിലയിൽ. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃത ശരീരത്തിൽ വസ്ത്രങ്ങൾ...

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റിൽ

മലപ്പുറം: തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്സോ കേസിൽ അറസ്റ്റിൽ. പീഡന ശേഷം വീഡിയോ പകർത്തി കുട്ടിയെ യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ്...