പഞ്ചാബില്‍ വ്യാജ മദ്യദുരന്തം; 14 പേര് മരിച്ചു, ആറുപേര്‍ ഗുരുതരാവസ്ഥയില്‍
പഞ്ചാബില്‍ വ്യാജ മദ്യദുരന്തം. വ്യാജമദ്യം കഴിച്ച 14 പേര് മരിച്ചു. ആറ് പേര് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തില്‍ ഇന്നലെ രാത്രി 9.30ഓടെയാണ് വ്യാജമദ്യ...