crime

പ്രതി പിടിയിൽ ; ഏലൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് വാടക സംബന്ധിച്ച തർക്കത്തെത്തുടർന്ന്

കൊച്ചി: എറണാകുളം ഏലൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത് വാടക തർക്കത്തെത്തുടർന്ന്. ഏലൂർ സ്വദേശിയായ സിന്ധുവിനെയാണ് മുളവുകാട് സ്വദേശിയായ ദീപു വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതി ദീപുവിനെ പോലീസ് പിടികൂടി....

ടാറ്റൂ ആർട്ടിസ്റ്റിന്റെ ഭീഷണിസന്ദേശം; പണംതട്ടാനെന്ന് മൊഴി ; ‘സൽമാനെ കൊല്ലാൻ പദ്ധതിയിടുന്നയാളെ അറിയാം’

മുംബൈ: നടന്‍ സല്‍മാന്‍ ഖാനുനേരെ വധഭീഷണി സന്ദേശമയച്ച കേസില്‍ 20-കാരൻ പിടിയിൽ. നോയ്ഡ സ്വദേശിയായ ഗുഫ്രാന്‍ ഖാൻ എന്നയാളാണ് മുംബൈ പോലീസിന്‍റെ പിടിയിലായത്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട്...

ഇറാന് ഭീഷണിയുമായി ഇസ്രയേൽ ; ‘നീക്കങ്ങൾ അവസാനിപ്പിച്ചിട്ടില്ല, മാരകമായ പ്രഹരമേൽപ്പിക്കും

ജറുസലം∙ യുദ്ധമുഖത്തെ നീക്കങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും മാരകമായ പ്രഹരമേല്‍പ്പിക്കുമെന്നും ഇറാനു വീണ്ടും ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇസ്രയേലിനുമേല്‍ ഒരു മിസൈല്‍ കൂടി തൊടുക്കാന്‍ തുനിഞ്ഞാല്‍ തങ്ങളുടെ എല്ലാ ശക്തിയുമെടുത്ത് പ്രതികരിക്കും...

ആരാധകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദർശന് ജാമ്യം

  ബെംഗളൂരു∙ ആരാധകരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന കന്നഡ സിനിമാ താരം ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ശസ്ത്രക്രിയ ആവശ്യത്തിനായി ആറാഴ്ചത്തേക്കാണ്...

ആർ.എസ്.എസ് നേതാവ് അശ്വനി കുമാർ വധം/ വിധി നവംബർ 2ന്

  കണ്ണൂർ :ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിൽ നവംബർ 2ന് വിധി പറയും. തലശേരി അഡീഷനൽ ജില്ലാ...

സിനിമാ എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

കൊച്ചി: മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള...

വ്യാജ ലേബൽ പതിച്ച 110 ലിറ്റർ വ്യാജ മദ്യം പിടികൂടി

കൊല്ലം: കരുനാഗപ്പള്ളിയിൽ വ്യാജ ലേബൽ പതിച്ച 110 ലിറ്റർ വ്യാജ മദ്യം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി കാപ്പിൽ സ്വദേശികളായ ഹാരി ജോൺ,...

പി.പി. ദിവ്യ അഴിക്കുള്ളിൽ : 14 ദിവസം ജില്ലാ വനിതാ ജയിലിൽ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി....

യുവതി പിടിയിൽ ; രണ്ടുമാസംപ്രായമുള്ള കുഞ്ഞിനെയും അഞ്ചുവയസ്സുള്ള മകനെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയി

കരുനാഗപ്പള്ളി: അഞ്ചുവയസ്സുകാരനെയും രണ്ടുമാസംമാത്രം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ യുവതി പോലീസിന്റെ പിടിയിലായി. തഴവ കടത്തൂര്‍ സ്വദേശിയായ 25-കാരിയാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പുനലൂര്‍ പിറവന്തൂര്‍...