crime

അമ്പൂരിയിൽ വിഷ കൂൺ കഴിച്ച് ആശുപത്രിയിലായവരുടെ വീട്ടിൽ മോഷണം. രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം: അമ്പൂരിയില്‍ വിഷ കൂണ്‍ കഴിച്ച് ആശുപത്രിയിലായവരുടെ വീട്ടില്‍ മോഷണം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ടോണി, ലിനു എന്നിവരാണ് പിടിയിലായത്. അമ്പൂരി കാരിക്കുഴി സ്വദേശി...

ചൂണ്ടയിട്ടത് ചോദ്യം ചെയ്ത ആളെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

ആലപ്പുഴ : കഞ്ഞിക്കുഴിയിൽ വീടിന് മുൻവശത്തായി നിന്ന് ചൂണ്ടയിട്ടത് ചോദ്യം ചെയ്തയാളെ  അരിവാൾ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്പിച്ചതിലേയ്ക്ക് മാരാരിക്കുളം പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതിയായ...

ബാറ്ററി മോഷണം പ്രതികളെ പിടികൂടി

ആലപ്പുഴ : വാഹനങ്ങളിൽ നിന്നും തട്ടു കടകളിൽ നിന്നും രാത്രിയിൽ ബാറ്ററി മോഷണം നടത്തി വിൽപ്പന നടത്തുന്ന രണ്ടു പ്രതികളെ മുഹമ്മ പോലീസ്  അറസ്റ്റ് ചെയ്തു. 26-10-2025...

കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു

തൃശൂർ: കോൺഗ്രസ് പ്രവർത്തകക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ്‌ പുതുക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി അൻവർ സാദത്തിനെതിരെയാണ് കേസെടുത്തത്. ലൈംഗിക പീഡനം,...

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട് : ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മാത്തൂര്‍ പല്ലഞ്ചാത്തനൂരിലാണ് സംഭവം. മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ പൊള്ളംപാടം വീട്ടില്‍ ഇന്ദിരയെയാണ് (55) ഭര്‍ത്താവ് വാസു(62) കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ പത്തിനായിരുന്നു...

ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

പത്തനംതിട്ട :  ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട് അടുപ്പത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മാവേലിക്കര തഴക്കര സ്വദേശിയായ പുത്തന്‍പറമ്പില്‍ സുധി...

യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ : തുറവൂർ ‍ ക്ഷേത്രകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടണക്കാട് സ്വദേശി സമ്പത്ത് ആണ് മരിച്ചത്. ഞായറാഴ്ച തുറവൂർ മഹാക്ഷേത്രത്തിൻ്റെ ശ്രീകോവിലുള്ളിൽ അതിക്രമിച്ചു കയറിയതിന്...

യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ  പോലീസ് പിടിയിൽ

ആലപ്പുഴ : കുത്തിയതോട്ടിൽ നടുറോഡിൽ  യുവതിയോട്  ലൈംഗികാതിക്രമം കാട്ടി  കടന്നു കളഞ്ഞ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിലായി . ചേർത്തല മുൻസിപ്പാലിറ്റി 30 ൽ ആലുങ്കൽ വെളി...

കത്തികരിഞ്ഞ മൃതദേഹം : മരിച്ചത് പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി

പ്രതീകാത്മായ ചിത്രം വയനാട്: കമ്പളക്കാട് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയാണ് മരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി...

അഗതി മന്ദിരത്തില്‍ കൊലക്കേസ് : പാസ്റ്റര്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

തൃശൂര്‍: അഗതി മന്ദിരത്തില്‍ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വെച്ച് പൊലീസ്...