യുവാവിനെ നടുറോഡിൽ,ഭാര്യയുടെ മുന്നിൽ വച്ച് വെട്ടിക്കൊന്നു.
ചെന്നൈ : തെങ്കാശിയിൽ യുവാവിനെ നടുറോഡിൽ വച്ച് വെട്ടിക്കൊന്നതായി റിപ്പോർട്ട്. ഭാര്യയുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്. 35കാരനായ കുത്തലിങ്കമാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം ഇരുകാലുകളും...