crime

നഴ്സിങ് വിദ്യാർഥിയുടെ മരണം: മൂന്ന് പെൺകുട്ടികൾ കസ്റ്റഡിയിൽ

പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിന്റെ മരണത്തിൽ മൂന്നു പെൺകുട്ടികൾ കസ്റ്റഡിയിൽ. സഹപാഠികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത...

കരുനാഗപ്പള്ളി എസ്ഐയുടെ വസ്തുക്കൾ ജപ്തി ചെയ്ത ഉത്തരവിനെതിരെ എസ് ഐ  ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളി.

കരുനാഗപ്പള്ളി: 2022 സെപ്റ്റംബർ അഞ്ചിന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ വച്ച് എസ് ഐ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, പ്രമോദ് എന്നീ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഭിഭാഷകനായ പനമ്പിൽ...

കണ്ണൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു

കണ്ണൂർ: പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. കണ്ണൂർ കരിവള്ളൂരിലാണ് ​ക്രൂരമായ കൊലപാതകം. കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് മരിച്ചത്. കാസർക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ....

കരിവള്ളൂരിൽ വനിതാ പൊലീസിനെ ഭർത്താവ് വെട്ടിക്കൊന്നു

  കണ്ണൂർ : കരിവള്ളൂരിൽ വനിതാ പൊലീസിനെ വെട്ടിക്കൊന്നു ; ഓടിരക്ഷപ്പെട്ട ഭർത്താവിനായി തിരച്ചിൽ...കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ്...

വനിതാ പോലീസ് ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചു

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ് എസ്‌ഐ വില്‍ഫറിനെതിരെയാണ് പരാതി. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ ആണ് വില്‍ഫര്‍ സൈബര്‍...

പ്രതി കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു; ആശുപത്രിയിലേക്ക് മാറ്റി

പോലീസ് കസ്റ്റഡിയിൽ പ്രതി വിഷം കഴിച്ചു. പത്തനംതിട്ട പുതുശ്ശേരി ഭാഗം സ്വദേശി ഹരീഷാണ് വിഷം കഴിച്ചത്. അടൂർ ഏനാത്താണ് സംഭവം. കസ്റ്റഡിയിലെടുത്ത ഹരീഷിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ്...

വിജയലക്ഷ്മിയുടെ തലയിൽ മാത്രം പതിമൂന്നു വെട്ടുകള്‍: മരണകാരണം ആഴത്തിലുള്ള മുറിവ്

കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മരണകാരണം തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവുകളെന്ന് വിവരം. വിജയലക്ഷ്മിയുടെ തലയിൽ 13ലധികം തവണ ജയചന്ദ്രൻ വെട്ടി. തലയുടെ പിൻഭാഗത്ത് മാത്രം 7ലധികം ആഴത്തിലുള്ള...

പൊലീസിൽ പരാതി നൽകിയതിന് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച്‌

ആലപ്പുഴ: കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യ കൊടുത്ത പൊലീസ് പരാതിയിൽ ക്ഷുഭിതനായ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. പൂചാക്കൽ തളിയാപറമ്പിലാണ് സംഭവം. പൂചാക്കൽ അടിച്ചറാനികത്തി വീട്ടിലെ സന്ധ്യക്കാണ് ഭർത്താവായ...

വിവാഹാഭ്യർത്ഥന നിരസിച്ചു 26 കാരിയായ അധ്യാപികയെ കുത്തിക്കൊന്നു

ചെന്നൈ:തഞ്ചാവൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തഞ്ചാവൂരിൽ അരുംകൊല. സ്‌കൂൾ അധ്യാപികയായ യുവതിയെ യുവാവ് കഴുത്തറുത്തുകൊന്നു. തഞ്ചാവൂരിലെ മല്ലിപ്പട്ടണം സർക്കാർ സ്കൂൾ അധ്യാപികയായ രമണിയാണ് കൊല്ലപ്പെട്ടത്. പ്രതി മധൻകുമാർ...