crime

ഇസ്രയേൽ ലക്ഷ്യമാക്കി നൂറോളം ഡ്രോണുകൾ തൊടുത്ത് ഇറാൻ

ടെൽ അവീവ്: ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ തിരിച്ചടിയുമായി ഇറാൻ ഡ്രോണ്‍ ആക്രമണം തുടങ്ങിയെന്ന് റിപ്പോർട്ട് . നൂറോളം ഡ്രോണുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.. ഇസ്രയേലിന്‍റെ...

ഒറ്റക്കയ്യിൽ സാഹസിക ഡ്രൈവിംഗ് ; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

തലശ്ശേരി: കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ നിരന്തരമായി സ്മാർട് ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടിയെടുത്തു. ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജി കണ്ടോത്തിനെതിരെയാണ്...

കരുനാഗപ്പള്ളിയിൽ സ്ഥിരംകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

കൊല്ലം: കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി, കുലശേഖരപുരം, മണി മന്ദിരത്തിൽ ചിത്തൻ മകൻ ചിക്കു...

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിലായി

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പോലീസ് പിടിയിലായി. മൈനാഗപ്പള്ളി, പള്ളിയുടെ താഴെ വീട്ടില്‍ ഷാജഹാൻ മകൻ ഷാഫി (23), ശാസ്താംകോട്ട, പറയന്റയ്യത്ത് തെക്കതിൽ, സാലി...

ബസ് കണ്ടക്റ്ററിൽ നിന്നും എം ഡി എം എ പിടികൂടി

കായംകുളം :ബസ് കണ്ടക്ടറിൽ നിന്ന് മാരക ലഹരിമരുന്ന് എം ഡി എം എ പിടികൂടി.കായംകുളം പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന രാഖി ബസ്സിലെ കണ്ടക്ടറിൽ നിന്നാണ് എക്സ്സൈസ്...

സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ

കോഴിക്കോട് സ്വദേശിയായ വ്യാജ ഡോക്ടർ വയനാട്ടിൽ പിടിയിൽ. വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി ജോബിൻ ആണ് അറസ്റ്റിലായത്. പേരാമ്പ്ര മുതുകാട് സ്വദേശിയാണ് അറസ്റ്റിലായത്....

ചുമട്ടുതൊഴിലാളിയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച മത്സ്യ വ്യാപാരി അറസ്റ്റിൽ

ഇടുക്കി: ഇടുക്കി ചെറുതോണിയിൽ ചുമട്ടുതൊഴിലാളിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മത്സ്യവ്യാപാരി അറസ്റ്റിൽ. ചെറുതോണിയിൽ മീൻ വ്യാപാരം നടത്തുന്ന സുഭാഷാണ് ചുമട്ടുതൊഴിലാളി ടി കെ കൃഷ്ണനെ അപായപ്പെടുത്താൻ...

വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി : പൊലീസുകാരൻ അറസ്റ്റിൽ

ഇടുക്കി: പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ വൈശിഖാണ്...

കടയിൽ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കുട്ടനാട്: ആലപ്പുഴ കുട്ടനാട് രാമങ്കരി ജംഗ്ഷനിലെ അഞ്ചിൽ സ്റ്റേഷനറി, പലചരക്ക് കടയിൽ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കളർകോട് സ്വദേശിയായ സുഭാഷ്  ആണ് രാമങ്കരി...

വധുവിനോട് വൃക്ക നൽകാൻ ഭീഷണിയുമായി അമ്മായിഅമ്മ

പട്ന: സ്ത്രീധനമായി ബൈക്കും പണവും ആഭരണങ്ങളും നൽകാത്ത കാരണം പറഞ്ഞ് നവവധുവിനോട് വൃക്ക നൽകാൻ ആവശ്യപ്പെട്ട് അമ്മായിഅമ്മ. സ്ത്രീധനം നൽകാൻ സാധിക്കാത്തതിനാൽ മകന് വൃക്ക നൽകണമെന്ന് ആവശ്യപ്പെട്ട്...