crime

നിയമലംഘനം ; രണ്ട് വിദേശ ബാങ്കുകളുടെ ശാഖകൾക്ക് യുഎഇയിൽ 1.81 കോ​ടി ദി​ർ​ഹം പിഴ

അബുദാബി:  തീവ്രവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കലിനും എതിരെയുള്ള നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് വിദേശ ബാങ്കുകളുടെ യുഎഇ ശാഖകള്‍ക്ക് യുഎഇ സെന്‍ട്രല്‍ ബാങ്ക് വൻതുക പിഴ...

മോഹനന്‍റെ 28 വർഷത്തെ ഒളിവ് ജീവിതത്തിന് അന്ത്യം

ആലപ്പുഴ: ഇരുപത്തിയെട്ട് വർഷമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന അക്രമ കേസിലെ പ്രതി പിടിയിൽ. 1997 ജനുവരി 29 ന് തെക്കേക്കര സ്വദേശിയെയും സുഹൃത്തുക്കളേയും മുൻവിരോധം കാരണം ആക്രമിച്ച...

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി

കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ പ്രതികളായ 19 വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം തടഞ്ഞ കേരള വെറ്ററിനറി സര്‍വകലാശാലയുടെ നടപടി...

യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

കോഴിക്കോട്: ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനായ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും പണം കവരുകയും ചെയ്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കോഴിക്കോട് മുഖദാര്‍ സ്വദേശികളായ കളരി വീട്ടില്‍...

യുപിയിൽ ഫ്ലാറ്റ് സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

കാൻപൂർ: കെട്ടിട സമുച്ചയത്തിലെ പാർക്കിംഗ് ഇടത്തേക്കുറിച്ചുണ്ടായ തർക്കത്തിനിടെ ഫ്ലാറ്റ് സൊസൈറ്റി സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്. ഉത്തർപ്രദേശിലെ കാൻപൂരിലെ രതൻ പ്ലാനറ്റ് അപാർട്ട്മെന്റിൽ ഞായറാഴ്ചയുണ്ടായ വഴക്കിനിടെയാണ്...

അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകൻ കുറ്റക്കാരൻ

  കൊല്ലം : കരുനാഗപ്പള്ളിയിൽ ഭാര്യ പിണങ്ങിപ്പോയതിന് കാരണം അച്ഛനാണെന്ന് വൈരാഗത്താൽ കൊലപ്പെടുത്തിയ കേസിൽ കുലശേഖരപുരം കൃഷ്ണ ഭവനം വീട്ടിൽ ആശാകൃഷ്ണൻ 43 നെ ആണ് ജീവപര്യന്തം...

യുവാവിനെ പിറ്റ്ബുള്ളിനെ വിട്ട് കടിപ്പിച്ച 36കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ഇലകമൺ ​ഗ്രാമപഞ്ചായത്തിലെ തോണിപ്പാറയിൽ 45കാരനെ ക്രൂരമായി മർദ്ദിക്കുകയും വളർത്തുനായയെ വിട്ട് കടിപ്പിക്കുകയും ചെയ്ത കേസിലെ യുവാവ് അറസ്റ്റിൽ. അയിരൂർ തോണിപ്പാറ സ്വദേശി സനൽ(36) ആണ് അറസ്റ്റിലായത്....

യുകെജി വിദ്യാര്‍ഥിയെ ഉപദ്രവിച്ച അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ

ചേർത്തല: യു കെ ജി വിദ്യാര്‍ത്ഥിയായ അഞ്ച് വയസുകാരനെ ഉപദ്രവിച്ച കേസിലെ അമ്മയുടെ ആൺ സുഹൃത്ത് ഇടുക്കി ആലങ്കോട് കോരമംഗലം ജെയ്സൺ ഫ്രാൻസീസിനെ (45) ആണ് ചേർത്തല...

റഹീം കേസിൽ 20 വർഷം തടവ് ശിക്ഷ വിധിച്ച് റിയാദ് ക്രിമിനൽ കോടതി

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ . അബ്ദു റഹീം കേസിൽ...

അഫാൻ്റെ നില അതീവ ഗുരുതരം : ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

തിരുവനന്തപുരം: ജയിലിൽ ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നില അതീവ ഗുരുതരം. നിലവില്‍ മെഡിക്കല്‍ കോളേജ്...