ബേലൂര്‍ മഖ്‌നയെ പിടികൂടും, നടപടികള്‍ ആരംഭിച്ചു: വനംവകുപ്പ്
വയനാട്: ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള നടപടികള്‍ ഇന്ന് രാവിലെ വീണ്ടും തുടങ്ങുമെന്ന് വനംവകുപ്പ്. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്ന മുറയ്ക്കാകും ദൗത്യ സംഘം നീങ്ങുക....
വയനാട്: ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള നടപടികള്‍ ഇന്ന് രാവിലെ വീണ്ടും തുടങ്ങുമെന്ന് വനംവകുപ്പ്. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്ന മുറയ്ക്കാകും ദൗത്യ സംഘം നീങ്ങുക....
ചണ്ഡിഗഡ്: കർഷക സംഘടനകൾ ചൊവ്വാഴ്ച നടത്താനിരിക്കുന്ന 'ഡൽഹി ചലോ' മാർച്ച് കണക്കിലെടുത്ത് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ഡൽഹി - ഹരിയാന അതിർത്തിയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. മാർച്ച്...
തിരുവനന്തപുരം: പിണറായി വിജയൻറെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായി ബന്ധപ്പെട്ട് രണ്ട് ഹൈക്കോടതിയിലായി മൂന്ന് കേസുകളാണുളളത്. കമ്പനിക്കെതിരെ നൽകിയതും കേന്ദ്ര ഏജൻസി ഇടപെടലിനെതിരെ കമ്പനി നൽകിയതുമായ കേസുകൾ...
കൊച്ചി: കത്രിക്കടവിലെ ഇടശേരി ബാറിലുണ്ടായ വെടിവെപ്പിൽ രണ്ട് ബാർ ജീവനക്കാർക്ക് വെടിയേറ്റു.ബാറിലെ മാനേജര്‍ക്ക് ക്രൂരമായി മര്‍ദനമേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 12-മണിക്കായിരുന്നു ആക്രമണം. സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ്...
ന്യൂഡല്‍ഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കമുള്ള എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥർക്ക് മോചനം. ചാരക്കേസിൽ അറസ്റ്റിലായ മുൻ നാവികരുടെ വധശിക്ഷ നേരത്തെ ഖത്തർ റദ്ദാക്കിയിരുന്നു....
ഫെബ്രുവരി മാസത്തിലെ മൂന്നാമത്തെ ആഴ്ചയാണ് ഇത്. ജ്യോതിഷപ്രകാരം വരുന്ന 7 ദിവസം എല്ലാ നക്ഷത്രക്കാരുടെ ജീവിത്തില്‍ ചില മാറ്റങ്ങളുണ്ടാകും. ഫെബ്രുവരി 13 ചൊവ്വാഴ്ചയാണ് കുംഭസംക്രമം. ഫെബ്രുവരി 14...
എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രകാശനം മെഗാ സ്റ്റാർ മമ്മൂട്ടി നിർവഹിച്ചു.മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് സീക്രട്ട്...
ദുബായ്: അസ്ഥിരമായ കാലാവസ്ഥ കാരണം ഫെബ്രുവരി 12 തിങ്കളാഴ്ച ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് യുഎഇയിലുടനീളമുള്ള സ്വകാര്യ മേഖലാ കമ്പനികളോട് അധികൃതര്‍ ആവശ്യപ്പെട്ടു. അപകടകരമായ സാഹചര്യങ്ങളെ...
ഷാര്‍ജ: യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് എമിറേറ്റിലെ എല്ലാ പാര്‍ക്കുകളും പൂര്‍ണമായും അടച്ചിടാന്‍ ഷാര്‍ജ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. രാജ്യത്ത് പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് ശമനമുണ്ടായാല്‍ പാര്‍ക്കുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും....
ആലപ്പുഴ: ചുനക്കര ഉത്സവത്തിന്‍റെ ഭാഗമായി കരിമുളയ്ക്കൽ കരയുടെ കെട്ടുകാള എഴുന്നള്ളിക്കുന്നതിനിടെ വൈദ്യൂതി ലൈനിൽ തട്ടി തീപടർന്നു. സ്വർണത്തിടമ്പ് കത്തിനശിച്ചു. കെട്ടുകാളയുടെ മുകളിൽ ഉണ്ടായിരുന്ന മൂന്നുപേർക്ക് പേർക്ക് പൊള്ളലേറ്റു. സാരമായി...