Blog

പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

ബംഗളുരു : കഴിഞ്ഞ ദിവസം ബംഗളുരുവിലുണ്ടായ സ്ഫോടനം പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തി. ചൊവ്വാഴ്ചയാണ് ബംഗളുരുവിലെ ജെ.പി നഗറിൽ പൊട്ടിത്തെറിയുണ്ടായത്. ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി...

2015ൽ കൈക്കൂലി വാങ്ങിയത് 7500 രൂപ; തടവും പിഴയും ശിക്ഷ

രാജ്കോട്ട് : 2015ൽ കൈക്കൂലി വാങ്ങിയത് 7500 രൂപ. വിരമിച്ച ശേഷം കോടതി വിധിയെത്തി, മുൻ ഓഫീസ് സൂപ്രണ്ടിന് നാല് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി....

യുവ ഡോക്ടറുടെ കൊലപാതകം; വിവാദം കത്തുന്നു

തിരുവനന്തപുരം : കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. കേരളത്തിൽ യുവ ഡോക്ടർമാർ നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ച് സമരം ചെയ്യും. സെൻട്രൽ...

പിടിഎ യോഗത്തിനിടെ ക്ലാസ് മുറിയിൽ അതിക്രമിച്ചുകയറി പ്രധാനാധ്യാപികയെ മർദിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : പിടിഎ യോഗത്തിനിടെ പ്രധാനാധ്യാപികയെ മർദ്ദിച്ചെന്ന് പരാതി. പത്തനംതിട്ട മലയാലപ്പുഴ കോഴികുന്നത്താണ് സംഭവം നടന്നത്. കെഎച്ച്എംഎൽപിഎസ് പ്രഥമാധ്യാപിക ഗീതാ രാജാണ് പരാതി നൽകിയത്. പ്രദേശവാസി വിഷ്ണു...

വിവാഹാഭ്യർത്ഥന നിരസിച്ച 14കാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തി

മുസാഫർപൂർ : വിവാഹാഭ്യർത്ഥന നിരസിച്ച 14കാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊല ചെയ്ത സംഭവത്തിൽ ആറ് പേർക്കെതിരെ കേസ് എടുത്ത് പൊലീസ്. കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് കേസ്...

ചിക്കൻ ബർഗറിൽ നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി

കോഴിക്കോട് : ചിക്കൻ ബർഗറിൽ നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് മൂഴിക്കലിലെ ഹൈപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ ബർഗറിലാണ് പുഴുവിനെ കിട്ടിയത്. ബർഗർ കഴിച്ച...

സംസ്ഥാനത്ത് വൈറൽ ന്യുമോണിയ പടരുന്നു

കോഴിക്കോട് : കേരളത്തിൽ ഇൻഫ്ലുവൻസ എ. വിഭാഗത്തിൽപ്പെട്ട വൈറൽ ന്യുമോണിയ പടരുന്നു. മലബാർമേഖലയിൽ അസുഖം വലിയതോതിൽ വ്യാപിക്കുന്നുണ്ട്. എച്ച്‌1 എൻ1, എച്ച്3 എൻ2 എന്നിവയാണ് പടരുന്നത്. പനിയും...

ചൂരൽമലയിൽ നിന്ന് 4 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി ഫയർഫോഴ്സ്

കല്‍പ്പറ്റ : വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയില്‍ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി അഗ്നി രക്ഷാസേന. ചൂരല്‍ മലയിലെ വെള്ളാര്‍മല സ്കൂളിന് പുറകിൽ നിന്നായി പുഴയോരത്തുനിന്നാണ്...

തീ കനലിലൂടെ നടക്കുന്ന ആചാരത്തിനിടയിൽ 7 വയസുകാരന് വീണ് പരിക്കേറ്റു

ആറമ്പാക്കം : ക്ഷേത്രോൽസവത്തിന്റെ ഭാഗമായി കനലിലൂടെ നടക്കുന്ന ആചാരത്തിനിടയിൽ ഏഴ് വയസുകാരന് വീണ് പരിക്കേറ്റു. തമിഴ്നാട്ടിലെ തിരുവള്ളുവർ ജില്ലയിലാണ് സംഭവം. ഞായറാഴ്ച നടന്ന ക്ഷേത്ര ഉൽസവത്തിനിടെയാണ് സംഭവം....

സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ പതാക ഉയർത്തി മോദി

ദില്ലി : 78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന...