Blog

നിയമസഭാ ചോദ്യങ്ങൾക്ക് പൂർണമായും ഉത്തരം നൽകണം: റൂളിങ്ങുമായി സ്പീക്കർ എ.എൻ.ഷംസീർ.

തിരുവനന്തപുരം: നിയമസഭാ ചോദ്യങ്ങൾക്ക് പൂർണമായി ഉത്തരം നൽകുന്ന രീതി ധനമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പീക്കർ എ.എൻ.ഷംസീർ. ഇനിയും മറുപടി നല്‍കാനുള്ള എല്ലാ ചോദ്യങ്ങള്‍ക്കും...

മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് കൊടുമോൺ പോറ്റിയെന്നാക്കാൻ തയാറാണെന്ന് നിർമാതാക്കൾ

രഞ്ജിത്ത് രാജതുളസി കൊച്ചി: ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് കൊടുമോൺ പോറ്റിയെന്നാക്കാൻ തയാറാണെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയിൽ. ഇക്കാര്യം കാണിച്ചു സെൻസർ ബോർഡിന് അപേക്ഷ...

ലാവലിനില്‍ ക്ളീന്‍ചിറ്റ് നല്‍കിയ ഐ.ടി.ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആക്ഷേപവുമായി ഷോണ്‍ ജോര്‍ജ് രംഗത്ത്.മുഖമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉള്ള സ്പെഷ്യൽ ഓഫീസർ ആർ മോഹൻ ആണ് 2008 ഇൽ ലാവലിനുമായി...

പിഎസ്‍സി പരീക്ഷയിലെ ആൾമാറാട്ടം : പ്രിലിമിനറി പരീക്ഷയിലും പ്രതികള്‍ ആൾമാറാട്ടം നടത്തി

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയെന്ന് വിവരം. പ്രിലിമിനറി പരീക്ഷയില്‍ അമൽ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ അഖിൽ...

കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം; കുഞ്ചമണ്‍ ഇല്ലം ഭ്രമയുഗത്തിനെതിരെ ഹൈക്കോടതിയില്‍

രഞ്ജിത്ത്  രാജതുളസി കൊച്ചി: മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ചലച്ചിത്രം ഭ്രമയുഗത്തിനെതിരെ കുഞ്ചമണ്‍ ഇല്ലം ഹൈക്കോടതിയില്‍. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 15ന് റിലീസ്...

ആയിരക്കണക്കിന് ട്രാക്ടറുകളിൽ കർഷകർ ദില്ലിയിലേക്ക്, അതിർത്തിയിൽ സംഘർഷം

  ന്യൂ ഡൽഹി: കർഷക സമരച്ചൂടിൽ പഞ്ചാബും ഹരിയാനയും.ആയിരക്കണക്കിന് ട്രാക്ടറുകളിൽ കർഷകർ ദില്ലിയിലേക്ക് തിരിച്ചു. രാവിലെ പത്ത് മണിക്ക് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്ന് ആരംഭിച്ച മാർച്ച്...

കടമെടുപ്പ് പരിധി: കേരളവും കേന്ദ്രവും തമ്മിൽ ചർച്ച നടത്തണം; നിർദ്ദേശം മുന്നോട്ട് വെച്ച് സുപ്രീംകോടതി

  ന്യൂ ഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിൽ...

കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണ് പിസി ജോര്‍ജ് ,വെള്ളാപ്പള്ളി

കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണ് പിസി ജോര്‍ജ് എന്ന് എസ്എന്‍ഡിപി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജോര്‍ജിനെ കേരളത്തില്‍ ആരും വിശ്വസിക്കില്ല എങ്ങും സ്ഥലമില്ലാതെ വന്നപ്പോള്‍...

കണ്ണൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി

കണ്ണൂർ: കേളകം കൊട്ടിയൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കെട്ടിയ കമ്പിവേലിയിൽ കടുവ കുടുങ്ങി.പുലർച്ചെ നാല് മണിയോടെ റബ്ബർ വെട്ടാൻ പോയ തൊഴിലാളികളാണ് കടുവയുടെ അലർച്ചകേട്ട് വിവരം പുറം...

വനം മന്ത്രിയുടെ വീട്ടിലേക്ക് മലയോര മേഖലയിലെ എംഎൽഎമാർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു

  തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലയിലെ വർദ്ധിച്ചു വരുന്ന കാട്ടാന ശല്യ ത്തിൽ സർക്കാർ നിസ്സംഗതയ്ക്കെതിരെ മലയോര മേഖലയിലെ യു ഡി എഫ് എം എൽ എ...