Blog

27 മരണം; കേരളത്തിൽനിന്നുള്ള ട്രെയിനുകളടക്കം റദ്ദാക്കി;ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ, വെള്ളപ്പൊക്കം

  ഹൈദരാബാദ്∙ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ 27 മരണം. തെലങ്കാനയിൽ 15 പേർ മരിച്ചതായി റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. ആന്ധ്രാപ്രദേശിൽ ശനിയാഴ്ച...

സുജിത് ദാസിനെ സസ്പെൻഡ് ചെയ്തേക്കും; എം.ആർ.അജിത്കുമാറിനെതിരെ അന്വേഷണം? മുഖ്യമന്ത്രിയെ കണ്ട് ഡിജിപി

കോട്ടയം∙ പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങൾക്കു പിന്നാലെ തിരക്കിട്ട ചർച്ചകളുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേഷ് സാഹിബും ചർച്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു...

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ  നടക്കുമ്പോഴും സർക്കാർ നിശബ്ദ കാഴ്ചക്കാരായി നിൽക്കുകയാണെന്ന് രാഹുൽ ഗാന്ധി 

ദില്ലി: ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് അതിഥി തൊഴിലാളിയെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. വിദ്വേഷം രാഷ്ട്രീയ ആയുധമാക്കി അധികാരത്തിലെത്തിയവർ രാജ്യത്തുടനീളം ഭയം സൃഷ്ടിക്കുന്നു....

പശ്ചിമ ബം​ഗാളിൽ ബലാത്സം​ഗ കേസ് പ്രതികൾക്ക് വേ​ഗത്തിൽ വധശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ ബലാത്സം​ഗ കേസ് പ്രതികൾക്ക് വേ​ഗത്തിൽ വധശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് മുതൽ ചേരും. ഇന്നും നാളെയുമാണ് സഭാ...

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി :വിജയവാഡ നഗരം ഒറ്റപ്പെട്ടു

ബെംഗളൂരു: ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം. 24 പേർ മരിച്ചു. തെലങ്കാനയിൽ അച്ഛനും മകളും മറ്റൊരു കുടുംബത്തിലെ അമ്മയും മകളും ദമ്പതികളും അടക്കം 9 മരണം 9...

സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെൻ്റ് വകുപ്പ് തൊഴിൽ മേള സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെൻ്റ് വകുപ്പ് തൊഴിൽ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം വഴുതക്കാട് ഗവ.വിമൻസ് കോളേജിൽ സെപ്റ്റംബർ ഏഴിനാണ് 'നിയുക്തി'-...

മുൻകൂർ ജാമ്യം തേടി നടൻ സിദ്ദിഖ്

കൊച്ചി: സിനിമാ ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കാനാണ് ധാരണ. തിരുവനന്തപുരം സെഷൻസ് കോടതിയിലെ സാധ്യതകളും നോക്കുന്നുണ്ട്....

ഇ6 പകരക്കാരനായി എം6 ഇന്ത്യയിലെത്തിക്കാൻ BYD; 530 കിലോമീറ്റർ റേഞ്ച്, കാഴ്ചയിലും അഴക്

ലോകത്തില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളില്‍ വന്‍ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന കമ്പനിയാണ് ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി. ഇ6, ആറ്റോ3, സീല്‍ എന്നീ മൂന്ന് വാഹനങ്ങള്‍ ബി.വൈ.ഡി. ഇന്ത്യയിലും...

ജയസൂര്യയുടെ സോഷ്യൽ മീഡിയാ കുറിപ്പിനെതിരെ നടി , ആരോപണം സത്യം, പരാതിയിൽ ഉറച്ചുനിൽക്കുന്നു

കൊച്ചി: തനിക്കെതിരേ ഉയർന്ന പീഡനാരോപണങ്ങൾ തള്ളി ഫേയ്സ്ബുക്ക് പോസ്റ്റിട്ട ജയസൂര്യയ്ക്കെതിരേ പരാതിക്കാരിയായ നടി. തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നതായും അവർ എൻ.ഡി.ടി.വിയോട് പ്രതികരിച്ചു. തന്റെ...

ദിവസേന പോസ്റ്റ് ഓഫീസിൽ പോയ യൗവ്വനവർഷങ്ങൾ! ; ‘കൊതികൊണ്ട് ഞാൻ തന്നെ എനിക്ക് കാർഡ് അയച്ചിരുന്നു’

സൈക്കിളില്‍ കിണി കിണി ബെല്ലടിച്ച് ഓണക്കാലത്തോടടുപ്പിച്ച് അമ്മൂമ്മയ്ക്ക് പെന്‍ഷനുമായി സ്‌റ്റൈലില്‍ വരുന്ന തലയും മീശയും നരച്ച പോസ്റ്റുമാന്‍ ആണ് തപാല്‍ വകുപ്പുമായി ബന്ധപ്പെട്ട ആദ്യ ഓര്‍മ. കാക്കി...