കർഷക സമരം ബുധനാഴ്ച പുനരാരംഭിക്കും; 10ന് രാജ്യവ്യാപക ട്രെയിന്‍ ഉപരോധം
ന്യൂഡൽഹി: ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ച് ഈ മാസം ആറിന് പുനരാരംഭിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നേതാവ് സര്‍വാന്‍ സിങ് പന്‍ഥേര്‍. മാര്‍ച്ച് 10ന് രാജ്യവ്യാപകമായി റെയില്‍വേ...