തിരുവനന്തപുരത്ത് ഗുണ്ടാസംഘട്ടനം, ബോംബേറ് ; കാപ്പ കേസിലെ പ്രതികളായ രണ്ടു പേർക്ക് പരുക്ക്
തിരുവനന്തപുരം: കഴക്കൂട്ടം നെഹ്റു ജംക്‌ഷനിൽ നടന്ന ബോംബേറിൽ രണ്ടു പേർക്ക് പരുക്കേറ്റു. കാപ്പ കേസിലെ പ്രതികളായ അഖിൽ (23), വിവേക് (27) എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ 11 മണിയോടെ...