Blog

കെ റൈസ് വരുന്നു; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി വരുന്ന കേരള സര്‍ക്കാരിന്റെ കെ റൈസ് ഇന്ന് പ്രഖ്യാപിക്കും. ഓരോ മാസവും അഞ്ച് കിലോ അരി വിലകുറച്ച് നല്‍കാനാണ് പദ്ധതി....

ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ഉദ്ഘാടനം ഇന്ന്

കൊൽക്കത്ത: രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോയായ കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ -എസ്പ്ലാനോഡ് സെക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ആകെ 16.6 കിലോമീറ്റർ...

സ്വർണവില റെക്കോഡിട്ട്; എക്കാലത്തെയും ഉയർന്ന നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചു റെക്കോഡിലേക്ക്. പവന് 560 രൂപ വര്‍ധിച്ച് 47,560ലെത്തി. ഗ്രാമിന് 70 രൂപ കൂടി 5945 രൂപയുമായി.ആഗോള വിപണിയിലെ വില വര്‍ധനവാണ് കുതിപ്പിന്...

നിയമസഭ പാസ്സാക്കിയ ക്ഷീര സംഘം സഹകരണ ബില്ലും രാഷ്ട്രപതി തള്ളി

തിരുവനന്തപുരം: സർവകലാശാലാ നിയമഭേദഗതി ബില്ലുകൾ തിരിച്ചയച്ചതിന് പിന്നാലെ, സംസ്ഥാന നിയമസഭ പാസാക്കിയ ക്ഷീര സംഘം സഹകരണ ബില്ലും രാഷ്‌ട്രപതി ദ്രൗപദി മുർമു തള്ളി. ഏറെ നാള്‍ തടഞ്ഞുവച്ച...

ഫേസ്ബുക്കിന്റേയും ഇൻസ്റ്റഗ്രാമിൻറെയും പ്രവർത്തനം തടസപ്പെട്ടു.

ന്യൂയോർക്ക്: സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, മെസഞ്ചർ ഇൻസ്റ്റഗ്രാം എന്നിവ ആഗോളതലത്തിൽ തകരാറിലായി. ചൊവ്വാഴ്ച 9 മണിയോടെയാണ് സമൂഹമാധ്യമങ്ങൾ തകരാറിലായത്. സാങ്കേതിക പ്രശ്നങ്ങളാണ് തകരാറിന് കാരണമെന്നാണ് കരുതുന്നത്. എന്നാൽ മെറ്റ...

കാട്ടുപന്നിയെ കണ്ട് പത്തനംത്തിട്ട അടൂർ പരുത്തിപ്പാറയില്‍ ഭയന്നോടിയ വീട്ടമ്മയെ കണ്ടെത്തിയത് 20 മണിക്കൂറുകൾക്ക് ശേഷം കിണറ്റില്‍.

  അടൂർ: കാട്ടുപന്നിയെ കണ്ട് ഭയന്ന് ഓടിയ വീട്ടമ്മയെ കണ്ടെത്തിയത് 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ.വയല പരുത്തിപ്പാറ സ്വദേശി എലിസബത്ത് ബാബുവിനെയാണ് കണ്ടെത്തിയത്. എലിസബത്തിനെ ഇന്നലെ വൈകുന്നേരം...

യു.എച്ച് സിദ്ദീഖിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു ജിഫ് രി മുത്തുക്കോയ തങ്ങള്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു

  കോട്ടയം: സുപ്രഭാതം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന അന്തരിച്ച യു.എച്ച് സിദ്ദിഖിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. സുപ്രഭാതം സ്റ്റാഫ് വെല്‍ഫെയര്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ കോട്ടയം കുമ്മനത്ത് നിര്‍മിച്ചു നല്‍കുന്ന...

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിനു ശമനമില്ല; കോഴിക്കോടും തൃശൂരുമായി രണ്ട് മരണം

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ രണ്ടു മരണം കൂടി. കോഴിക്കോടും തൃശൂരുമാണ് ആക്രമണം ഉണ്ടായത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം(62) ആണ് മരിച്ചത്. തൃശൂരിൽ കാട്ടാനയുടെ...

അടക്കയും റബ്ബറൂം മോഷണം നടത്തി വിൽപ്പന നടത്തി മുങ്ങി നടന്ന സംഘത്തെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചുള്ളിയില്‍ നിന്നും 69 കിലോ അടയ്ക്കയും റബര്‍ ഷീറ്റും കവര്‍ന്ന കേസില്‍ രണ്ടുപേരെ വെള്ളരിക്കുണ്ട് എസ്.ഐ എം വി ഷീജു...

ചരിത്രകാരന്‍ ദളിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു.

ആലപ്പുഴ: പുന്നപ്ര- വയലാര്‍ സമരം, വൈക്കം സത്യാഗ്രഹം, ക്ഷേത്ര പ്രവേശന വിളംമ്പരം, നിവര്‍ത്തന പ്രക്ഷോഭം, മലയാളി മെമ്മോറിയല്‍ തുടങ്ങിയ, ആധുനിക കേരള ചരിത്രത്തെ ദളിത് പക്ഷത്തുനിന്ന് പുനര്‍വായന...