ഹോണടിച്ചതിൽ പ്രകോപനം, രോഗിയുമായി പോയ ആംബുലൻസ് യുവാക്കൾ തടഞ്ഞ്: ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം
ആലപ്പുഴ: താമരക്കുളം വൈയ്യാങ്കരയിൽ രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ കാറിട്ട് യുവാക്കളുടെ വെല്ലുവിളി. ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. ശൂരനാട് സ്വദേശികളായ സംഘമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം....