ഓണക്കാലത്ത് ആശ്വാസം; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകള്‍, ബുക്കിംഗ് തുടങ്ങി
ഓണക്കാലത്ത് നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികള്‍ക്ക് ആശ്വാസമായി മൂന്ന് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് റയില്‍വേ. സെക്കന്തരാബാദ്, കച്ചേഗുഡ, ഹുബ്ബള്ളി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍. തിരുവോണ ദിവസത്തിന്...
