Blog

മുനമ്പം ഭൂമി വിഷയം: വി ഡി സതീശൻ്റെ നിലപാട് തള്ളി കെ എം ഷാജി

മലപ്പുറം: മുനമ്പം വഖഫ് ഭൂമിയല്ലന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസ്താവന തള്ളി മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി. പ്രതിപക്ഷ നേതാവ് പറഞ്ഞത്...

ലക്ഷദ്വീപിൽ  രണ്ട് ഒന്നാംക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കവരത്തി: ലക്ഷദ്വീപിൽ വിനോദയാത്രാ സംഘത്തിലെ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബംഗാരം ദ്വീപിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികളാണ് അപകടത്തിൽ പെട്ടത്. മുഹമ്മദ് ഫവാദ് ഖാൻ, അഹമദ്...

ദിലീപിൻ്റെ ശബരിമല ദർശനം, ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി : പി എസ് പ്രശാന്ത്

കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിവാദ വിഐപി ദര്‍ശനത്തില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ് പ്രശാന്ത്. നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ്...

ഗുരുവായൂര്‍ കാഴ്ച ശീവേലി: ഇന്നുമുതല്‍ ഒരാന മാത്രം

തൃശൂര്‍: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ കാഴ്ച ശീവേലിയ്ക്ക് ഒരാന മാത്രം. ഹൈക്കോടതി വിധി പാലിച്ച് കൊണ്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ...

യാക്കോബായ സഭയുടെ അധ്യക്ഷ ജോസഫ് മോര്‍ ഗ്രിഗോറിയോസ്

കൊച്ചി: യാക്കോബായ സഭയുടെ പുതിയ അധ്യക്ഷനായി ജോസഫ് മോര്‍ ഗ്രിഗോറിയോസ് ചുമതലയേല്‍ക്കും. മലേക്കുരിശ് ദയറയില്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവയാണ് ഇതുസംബംന്ധിച്ച പ്രഖ്യാപനം നടത്തിയത്.നിലവില്‍ മലങ്കര...

അബ്ദുല്‍ റഹീമിന്റെ മോചനം: വിധി പ്രസ്താവം മാറ്റി റിയാദ് കോടതി

റിയാദ്: സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി വീണ്ടും മാറ്റിവെച്ചു....

മൂന്ന് ആടുകളെ അജ്ഞാത മൃഗം ആക്രമിച്ച് കൊന്നു

കണ്ണൂര്‍: കുടിയാന്മലയിലെ മലയോരമേഖല പുലി ഭീതിയില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ വലിയ അരീക്കമല ചോലങ്കരി ബിനോയിയുടെ വീട്ടിലെ തൊഴുത്തില്‍ നിന്നിരുന്ന മൂന്ന് ആടുകളെ അജ്ഞാത മൃഗം ആക്രമിച്ച്...

ചില്ല് ശ്രീകുമാറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

കൊട്ടാരക്കര: കൊട്ടാരക്കര സബ് ജയിലിൽ തടവുകാർക്കും ജയിൽ ജീവനക്കാർക്കുമെതിരെ രണ്ടു ദിവസം  ആക്രമണം നടത്തിയ ചില്ല് ശ്രീകുമാറിനെ  തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു  ദിവസമായി  കൊട്ടാരക്കര സ്‌പെഷ്യൽ സബ്...

മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമം: 2 യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരാണ്...

ഡൽഹിയിലേക്കുള്ള കർഷക മാർച്ച് : പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

ന്യുഡൽഹി : 'ദില്ലി ചലോ' പ്രക്ഷോഭം നിർത്തി രണ്ട് ദിവസത്തിന് ശേഷം, പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിൽ നിന്ന് ദേശീയ തലസ്ഥാനത്തേക്ക് കടക്കാനുള്ള ശ്രമത്തിൽ ,കർഷകർ...