പിഎസ്‌സി ചോദ്യപേപ്പറുകളിലെ തെറ്റുകൾ 9 പരീക്ഷകളിൽ നിന്നു ഒഴിവാക്കിയത് 76 ചോദ്യങ്ങൾ
തിരുവനന്തപുരം : ചോദ്യപേപ്പറുകളിലെ തെറ്റുകൾ കാരണം അടുത്തിടെ നടന്ന 9 പരീക്ഷകളിൽ നിന്നു പിഎസ്‌സി ഒഴിവാക്കിയത് 76 ചോദ്യങ്ങൾ. ശരിയായ ഓപ്ഷൻ ഇല്ലാത്തതും ചോദ്യങ്ങളുടെ ആവർത്തനവും ചോദ്യങ്ങളുടെ...