മലയാള സിനിമയിലെ അപകടകരമായ പ്രവണതയെക്കുറിച്ച് അനൂപ് മേനോൻ
ബുക്കിംഗ് നോക്കുമ്പോള്‍ വലിയ ആളുള്ള സിനിമ കാണാന്‍ തിയറ്ററിലെത്തുമ്പോള്‍ 12 പേരാണ് ഉള്ളതെന്ന് സ്വന്തം അനുഭവം പങ്കുവച്ച് അനൂപ് മേനോന്‍. താന്‍ നായകനായ ചെക്ക് മേറ്റ് എന്ന...
ബുക്കിംഗ് നോക്കുമ്പോള്‍ വലിയ ആളുള്ള സിനിമ കാണാന്‍ തിയറ്ററിലെത്തുമ്പോള്‍ 12 പേരാണ് ഉള്ളതെന്ന് സ്വന്തം അനുഭവം പങ്കുവച്ച് അനൂപ് മേനോന്‍. താന്‍ നായകനായ ചെക്ക് മേറ്റ് എന്ന...
ആലപ്പുഴ : നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയതായി സംശയമുയർന്നിരിക്കുന്നത്. യുവതി അവിവാഹിതയാണ്. സംഭവത്തിൽ...
തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ മാലിന്യ സംസ്കരണം വിഷയമായി ഉൾപ്പെടുത്താനുള്ള ആദ്യഘട്ട ചർച്ചകൾക്ക് തുടക്കം കുറിച്ച് ശുചിത്വ മിഷൻ. സംസ്ഥാനത്തെ വിവിധ സർവകലാശാല പ്രതിനിധികളെ ഉൾക്കൊള്ളിച്ച് സംഘടിപ്പിച്ച...
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഓടിയ വാഹനങ്ങളുടെ വാടക തുക വെട്ടികുറച്ചു. കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ആദ്യം നിശ്ചയിച്ചതിൽ നിന്നും 500 മുതൽ 1,500 വരെ കുറച്ചാണ്...
ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിങ് അന്തരിച്ചു. 93 വയസ്സായിരുന്നു. ദീർഘ നാളായി അസുഖ ബാധിതനാണ്. ഡൽഹിക്കടുത്ത് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ വെച്ചാണ് നട്‌വർ...
മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. രണ്ട് വാഹനങ്ങളുടെ ചില്ല് തകർന്നു. മഹാരാഷ്ട്രയിലെ താനയിൽ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന്...
ആലപ്പുഴ: ചേര്‍ത്തലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ വില്ലൻ തുമ്പപ്പൂവ് അല്ലെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ചേർത്തല സ്വദേശി ജെ. ഇന്ദു (42) മരിച്ചത്...
കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ ഇന്നും ജനകീയ തിരച്ചില്‍. ദുരന്തമേഖലകളെ ആറായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികള്‍ തിരച്ചിലിനുണ്ട്. കഡാവര്‍ നായ്ക്കളെയും തിരച്ചിലിനിറക്കും....
തൃശൂർ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരിൽ ഇത്തവണ ഓണത്തിന് പുലികളിയും കുമ്മാട്ടിക്കളിയും ഡിവിഷൻ തല ഓണാഘോഷവും ഒഴിവാക്കി. സെപ്റ്റംബർ 18നായിരുന്നു പുലികളി നടക്കേണ്ടിയിരുന്നത്. ഈ വര്‍ഷം...
ടെല്‍അവീവ്: കിഴക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാംപായ സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആളുകള്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ...