തലച്ചോറിൻ്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചത് വാൽനട്ട്
തലച്ചോറിൻ്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് വാൽനട്ട്. അവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ, പോളിഫെനോൾസ്, ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വാൾനട്ടിൽ ധാരാളം...