കുളിക്കാനിറങ്ങിയ മൂന്നുപേര്‍ പമ്പാനദിയില്‍ മുങ്ങിമരിച്ചു.
ഒന്നര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. പത്തനംതിട്ട: പമ്പാനദിയിലെ മുണ്ടപ്പുഴ പമ്പ് ഹൗസിന് സമീപത്തെ കുളിക്കടവില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട നാലുപേരിൽ മൂന്നുപേര്‍ മുങ്ങിമരിച്ചു.ഒരാളെ നാട്ടുകാര്‍...