Blog

മദ്യലഹരിയിൽ പോലീസുകാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു

ഇടുക്കി : കാഞ്ചിയാറിൽ മദ്യലഹരിയില്‍ പോലീസുകാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇടുക്കി ഡിസിആര്‍ബി ഗ്രേഡ് എസ്ഐ ബിജുമോന്‍ ആണ് അപകടമുണ്ടാക്കിയത്. ഇതോടെ നാട്ടുകാർ കാർ തടഞ്ഞു നിറത്തി....

ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റ സ്വർണം കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റ സ്വർണം കണ്ടെത്തി.

ബെംഗളൂരു : ശബരിമല സ്വർണക്കടത്ത്. ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റ സ്വര്‍ണം കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തെളിവെടുപ്പിനിടെ ബെല്ലാരിയിലെ ജ്വല്ലറിയില്‍ നിന്നാണ് കട്ടികളുടെ രൂപത്തില്‍ പ്രത്യേക...

തമിഴ്‌നാടിന്റെ വിദ്യാഭ്യാസ മേഖല തുറന്ന് നൽകാൻ തയ്യാറല്ലെന്നുമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചെന്നൈ: പതിനായിരം കോടി രൂപ തന്നാലും നാഗ്പൂർ പദ്ധതി തമിഴ്‌നാട്ടിൽ നടപ്പാക്കില്ലെന്നും മോദി സർക്കാരിന്റെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാൻ തമിഴ്‌നാടിന്റെ വിദ്യാഭ്യാസ മേഖല തുറന്ന് നൽകാൻ തയ്യാറല്ലെന്നുമാണ്...

പ്ലസ് വൺ വിദ്യാർത്ഥിനി മൂന്നരമാസം ഗർഭിണി പോലീസ് കേസെടുത്തു.

ചേര്‍ത്തല : മെഡിക്കല്‍ കോളേജില്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മൂന്നരമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പോലീസ് കേസെടുത്തു. കേസിൽ കൂടുതൽ...

ആരോ​ഗ്യമുള്ള ശരീരം .ഇതിനായി ലഘുഭക്ഷണം

നല്ല വട്ടത്തിലരിഞ്ഞ ഏത്തപ്പഴത്തിലേക്ക് കുറച്ച് കുരുമുളക് പൊടി കൂടി ചേര്‍ത്ത് കഴിച്ചാലോ… ഈ വെറൈറ്റി മിക്‌സ് നമ്മുടെ കരളിനും വയറിനും നല്ലതാണെന്നാണ് എന്‍ഡ്ബാക്ക്‌പെയിന്‍ എന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍...

സഹോദരനെയും സഹോദര ഭാര്യയെയും കുത്തിക്കൊന്ന് യുവാവ്

മധ്യപ്രദേശ് : സ്വത്തുതർക്കത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരനെയും സഹോദര ഭാര്യയെയും കുത്തിക്കൊന്ന് യുവാവ്. ഇരുവരുടെയും ചെറിയ മക്കള്‍ക്ക് മുന്നില്‍വെച്ചാണ് കൊലപാതകം നടന്നത്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഇന്ന് ഉച്ചയോടെയാണ്...

ഫ്രഷ് കട്ടിനെതിരായ പ്രതിഷേധത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ

താമരശ്ശേരി : അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധത്തില്‍ 3 പേർ പോലീസ് കസ്റ്റഡിയിൽ. സമരസമിതി പ്രവർത്തകരായ കൂടത്തായി സ്വദേശി സഫീർ, താമരശ്ശേരി സ്വദശി...

ചൂരൽപ്രയോഗം കുറ്റകരമല്ലെന്നാണ് ഹൈകോടതി

കൊച്ചി : കുട്ടികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ചൂരൽപ്രയോഗം കുറ്റകരമല്ലെന്നാണ് ഹൈകോടതി. ഇതോടെ സ്‌കൂളുകളിൽ ആവശ്യമെങ്കിൽ അധ്യാപകർക്ക് ചൂരലെടുക്കാം. 2019ൽ വിദ്യാർത്ഥിയെ ചൂരൽ ഉപയോഗിച്ച് തല്ലിയതിന്...

രാഷ്ട്രപതി വരുമ്പോൾ ബൈക്ക് അഭ്യാസം.

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തിനിടെ ബൈക്ക് അഭ്യാസം. ബൈക്ക് യാത്രികരെയും ബൈക്കും പാലാ പെോലീസ് കസ്റ്റഡിയിൽ എടുത്തു. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂർ സ്വദേശി...

കേരളാ പോലീസ് എന്ന സുമ്മാവാ…

  കണ്ണൂർ : കൊലപാതകേസ്സിൽ ജാമ്യം എടുത്ത് മുങ്ങിയ പ്രതിയെ ബംഗാളിലെത്തി പൊക്കി കേരളാ പോലീസ്. സഹപ്രവർത്തകനായ തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി കോൺക്രീറ്റിട്ട കേസിലെ പ്രതിയെയാണ് ഇരിക്കൂർ...