ജലപ്രശ്നത്തിൽ മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കണമെന്ന് യുഡിഎഫും ബിജെപിയും ആവശ്യപ്പെട്ടു
തിരുവനന്തപുരം∙ കുടിവെള്ള പ്രശ്‌നം രാഷ്ട്രീയപ്പോരിലേക്ക്. നഗരത്തില്‍ അഞ്ചു ലക്ഷത്തോളം ആളുകള്‍ക്കു കുടിവെള്ളം മുടങ്ങിയതിന്റെ പേരില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധസമരം ആരംഭിച്ചു....