ഹിന്ദിപഠനത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ് സർക്കാർ : പഠനത്തിന് പുതിയ മാർഗ്ഗ രേഖ
തിരുവനന്തപുരം: കേന്ദ്രസർക്കാർ നിർദേശം രാഷ്ട്രീയമായി എതിർത്തെങ്കിലും സ്കൂൾ വിദ്യാഭ്യാസത്തിൽ ഹിന്ദിപഠനത്തിന് പ്രാമുഖ്യം നൽകി സംസ്ഥാന സർക്കാർ. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ, ഹിന്ദിയിലും വിദ്യാർഥികൾ ഉയർന്ന നൈപുണ്യം നേടാൻ...