Blog

കോട്ടയത്ത് ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.

  കോട്ടയം: കുറവിലങ്ങാട് ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മോനിപ്പള്ളി ചീങ്കല്ലേൽ ഭാഗത്ത് വെള്ളിലാംതടത്തിൽ വീട്ടിൽ ജസ്സൻ സെബാസ്റ്റ്യൻ (28),...

കോട്ടയത്തെ എൻഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ഏപ്രിൽ മൂന്നിന് നാമനിർദ്ദേശപത്രിക സമർപ്പിക്കും.

കോട്ടയം : എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ഏപ്രിൽ 3ന് ഉച്ചയ്ക്ക് 12 മണിക്കാണ്  പത്രിക സമർപ്പണം നടത്തുന്നത്.എൻ ഡി എ യുടെ സംസ്ഥാന ജില്ലാ നേതാക്കൾഒപ്പം...

അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്പെകർ കൈക്കൂലി വാങ്ങിയപ്പോൾ വിജിലൻസ് പിടിയിൽ

ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്പെക്ടർ ആയ പീറ്റർ ചാൻസ് മാസ പരിശോധനയ്ക്ക് പരാതിക്കാരന്റെ റേഷൻകടയിൽ എത്തിയപ്പോൾ അപാകതകൾ ഉണ്ടെന്നും ഒഴിവാക്കുന്നതിനായി 1000 രൂപ...

കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ഇൻകം ടാക്സ് നോട്ടീസ്

ബംഗളൂരു: കോൺഗ്രസ് നേതാവും കർണാടക ഉപ മുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന് ഇൻകം ടാക്സ് നോട്ടീസ് അയച്ചു. ഇന്നലെ രാത്രിയാണ് തനിക്ക് നോട്ടീസ് ലഭിച്ചത് എന്നും നോട്ടീസിനെ നിയമപരമായും...

കുടുംബശ്രീയുടെ കൂട്ട് വേണ്ടെന്ന് തോമസ് ഐസക്കിന് താക്കീത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ തോമസ് ഐസക്കിന് താക്കീത് നൽകി ജില്ലാ വരണാധികാരിയുടെ. കുടുംബശ്രീ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് തോമസ് ഐസക്കിന് താക്കീത്. തോമസ്...

സുരേഷ് ഗോപിക്കെതിരെ എൽഡിഎഫ്; വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്ന് പരാതി നൽകി

തൃശൂർ: ലോക് സഭ ഇലക്ഷൻ തൃശൂർ മണ്ഡലത്തിലെ സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സുരേഷ് ഗോപിയോട് വിശദീകരണം തേടി....

സത്യേന്ദ്ര ജെയിനിനെതിരെ സിബിഐ അന്വേഷണം

മുൻ മന്ത്രിയും ആം ആദ്മി അംഗവുമായ സത്യേന്ദ്ര ജയിനെതിരെ പുതിയ കേസ്.സിബിഐ അന്വേഷണം തുടങ്ങി. തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന് ജയിലിൽ മികച്ച സൗകര്യം ഒരുക്കാനായി...

നെയ്യാറ്റിൻകരയിൽ സിപിഐ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനുവേണ്ടി പ്രചരണ പര്യടനത്തിനു തുടക്കമിട്ടു പിണറായി വിജയൻ

തിരുവനന്തപുരം : രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതനിരപേക്ഷതയ്ക്ക് കോട്ടം തട്ടിയപ്പോൾ കേരളത്തിലെ...

മരിച്ചയാളുടെ പെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി

മലപ്പുറം: മലപ്പുറം ആലങ്കോട് മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി. മലപ്പുറം സ്വദേശി പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ പെന്‍ഷന്‍ ആണ് തട്ടിയത്. 2019 ഡിസംബര്‍ 17 നാണ്...

പയ്യാമ്പലത്തെ സ്മൃതി കുടിരങ്ങളിലെ അതിക്രമത്തിൽ രാഷ്ട്രീയമില്ല

കണ്ണൂർ: പയ്യാമ്പലത്തെ സ്മൃതി കുടിരങ്ങളിലെ അതിക്രമത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് നിഗമനം. കസ്റ്റഡിയിലുള്ള പ്രതി ബീച്ചിൽ കുപ്പി പെറുക്കി വിൽക്കുന്നയാളാണ്. ദ്രാവകം ഒഴിച്ചത് ഇയാൾ തന്നെയെന്നാണ് നിഗമനം....