Blog

നാമനിര്‍ദേശ പത്രിക ഇന്നു മുതല്‍ സമര്‍പ്പിക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ സുപ്രധാന ഘട്ടത്തിന് ഇന്നു തുടക്കം. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുന്ന ഇന്നു മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മണി...

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ചട്ടുകംകൊണ്ട് അടിച്ചു

മൂന്നാര്‍: ഓര്‍ഡര്‍ നല്‍കിയ ഭക്ഷണം നല്‍കാത്തതു ചോദ്യം ചെയ്ത വിനോദസഞ്ചാരിക്ക് നേരെ ആക്രമണം. യുവാവിനെ തട്ടുകടക്കാരന്‍ തലയ്ക്കടിച്ചു പരിക്കേല്‍പിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ കാരാളിക്കോണം സ്വദേശി എം.ഷംനാദ് (33)...

ഉമര്‍ നബിയുടെ വീട് സുരക്ഷാസേന തകര്‍ത്തു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ ഉന്‍ നബിയുടെ ജമ്മു കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു. ദക്ഷിണ കശ്മീരിലെ...

മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശം; കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നും തട്ടിയത് 9.90 ലക്ഷം

തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ഫരീദാബാദ് സ്വദേശിനി ലക്ഷ്മി(23)യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്....

നവംബർ 15 ഉത്പന്ന ഏകാദശി: ചെയ്യേണ്ട കാര്യങ്ങളും പാരണ സമയവും

രാധേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം. സുകൃതികളായ എല്ലാ പുണ്യാത്മാക്കള്‍ക്കും വിനീതമായ നമസ്‌കാരം. 2025 നവംബര്‍ 15-ാം തീയതി (തുലാം 29), മാര്‍ഗ്ഗശീര്‍ഷ മാസത്തിലെ കറുത്തപക്ഷ ഏകാദശിയായ...

വൃശ്ചികമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം (നവംബര്‍ 17 – ഡിസംബര്‍ 15)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്. അപ്രതീക്ഷിതമായി ചില ചെലവുകള്‍ വന്നേക്കാം. എന്നിരുന്നാലും, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും നിഗൂഢശാസ്ത്ര പഠനങ്ങള്‍ക്കും...

ഇരുമ്പനം വെട്ടിക്കാവ് ക്ഷേത്രത്തിലെ തുലാമാസത്തെ പൂരം തൊഴല്‍ നവംബര്‍ 14ന്‌

എറണാകുളം : പൂരം നാള്‍ വെട്ടിക്കാവിലമ്മയുടെ പിറന്നാളാണ്. അസാധ്യകാര്യങ്ങളുടെ ദേവതയായ വെട്ടിക്കാവിലമ്മയെ അന്നേ ദിവസം കണ്ടു തൊഴാന്‍ നിരവധി ഭക്തരാണ് എത്തുന്നത്. എല്ലാമാസത്തെയും പൂരം നാളില്‍ ഭഗവതിയെ...

വെട്ടുകാട് തിരുനാൾ കൊടിയേറ്റം

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറ്റം. വൈകീട്ട് 4.30-നു നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ....

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു

പാലക്കാട്: സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു. പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. കണ്ണാടി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി...

വിചാരണ തുടങ്ങാനിരിക്കവേ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനൊടുവിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിചാരണ തുടങ്ങാനിരിക്കവേ ഒളിവിൽ പോയ പ്രതി അറസ്റ്റിലായി .കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് എൽ.പി വാറണ്ട് പുറപ്പെടുവിച്ചതിന്...