Blog

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി കേരളത്തിൽ എത്തിയേക്കും; എത്തുന്നത് സുരേഷ് ഗോപിയെ പിൻതാങ്ങി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കരുവന്നൂരിലെത്തുമെന്ന് റിപ്പോർട്ട്‌. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിനാകും മോദിയെത്തുക. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഐഎമ്മിനെതിരെ നിലപാട് കടുപ്പിച്ചതിനിടെയാണ്...

50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യഗ്രഹണം ഏപ്രിൽ എട്ടിന്

ഇന്ത്യയിൽ ദൃശ്യമാകില്ല കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യഗ്രഹണം ഏപ്രിൽ എട്ടിന് ദൃശ്യമാകും. മധ്യ അമേരിക്കയിലും വടക്കേ അമേരിക്കയിലും ഏപ്രിൽ എട്ടിന് ദൃശ്യമാകുന്ന സൂര്യഗ്രഹണം...

മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് മണികുമാർ

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ സ്ഥാനം തനിക്ക് ഏറ്റെടുക്കാൻ ആകില്ലെന്ന് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ് മണികുമാർ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ ആണ് തീരുമാനം എന്ന...

കുടിവെള്ളത്തിന് മുഖ്യപരിഗണന നല്‍കണം; ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖർ

കാസർകോട് : വേനല്‍ കാലത്തെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ അദ്ധ്യക്ഷതയില്‍ കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാരുടെ യോഗം...

തുഷാർ വെള്ളാപ്പള്ളിയുടെ നാമനിർദേശ പത്രിക തയ്യാറാക്കിയത് കോൺഗ്രസ് നേതാവെന്നത് പരസ്പര ധാരണയുടെ തെളിവെന്ന് സ്റ്റീഫൻ ജോർജ്

കോട്ടയം: കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ നാമനിര്‍ദ്ദേശപത്രികളും, അഫിഡവിറ്റും തയ്യാറാക്കുന്നതില്‍ ചുമതല ഏറ്റെടുത്തത് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ പ്രസിഡന്റ്...

100 കോടി ക്ലബ്ബിൽ അതിവേഗം ഇടംപിടിച്ച് ആടുജീവിതം; റിലീസ് ചെയ്തു 9 ദിവസത്തിനുള്ളിൽ 100 കോടി

ആഗോള തലത്തില്‍ മലയാള സിനിമയുടെ മാറ്റു കൂട്ടി 100 കോടി കളക്ഷന്‍ സ്വന്തമാക്കി ആടുജീവിതം. മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന സിനിമകളിൽ മുൻപിലെത്തി പ്രിത്വിരാജിന്റെ...

ആശുപത്രി വിട്ടു അബ്ദുൾ നാസർ മഅ്ദനി

പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് മഅ്ദനി വീട്ടിലേക്ക് മടങ്ങിയത്. 45 ദിവസമായി കൊച്ചിയിലെ...

പശ്ചിമ ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് കോൺഗ്രസ്

പശ്ചിമ ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ്‌ മിഡ്നാപൂരിലെ ഭൂപതിനഗറിൽ ആണ് സംഭവം.തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴാണ് എൻഐഎ സംഘത്തിന് നേരെ ആക്രമണം...

പാനൂര്‍ ബോംബ് സ്‌ഫോടനം; മൂന്ന് പേര്‍ പിടിയിൽ

കണ്ണൂര്‍ പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ അറസ്റ്റടിയിൽ. ചെറുപറമ്പ് സ്വദേശി ഷെബിന്‍ലാല്‍, കുന്നോത്ത്പറമ്പ് സ്വദേശി അതുല്‍ കെ, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. പാനൂരില്‍...