Blog

എംഎം വർ​ഗീസിനെയും പികെ ബിജുവിനെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

കരുവന്നൂർ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ പികെ ഷാജൻ എന്നിവരെ ഇഡി...

അനിതയുടെ കോടതിയലക്ഷ്യഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

ഐസിയു പീഡന കേസിലെ അതിജീവിതയെ പിന്തുണച്ചതിന്‍റെ നഴ്സിം​ഗ് ഓഫീസർ പിബി അനിത ആരോഗ്യവകുപ്പിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.അതിജീവിതയെ പിന്തുണച്ചതിന്‍റെ പേരിൽ അനിതയെ സ്ഥലം...

കാൽനടക്കാരനെ ബൈക്ക് ഇടിച്ചു രണ്ട് മരണം; ഒരാൾക്ക് ​ഗുരുതര പരിക്ക്

തിരുവനന്തപുരം: കുളത്തൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്കോടിച്ചയാളുമാണ് മരിണത്തിന് കീഴടങ്ങിയത്. ബൈക്കിൽ യാത്ര ചെയ്തിരുന്നവരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്....

പാനൂര്‍ സ്ഫോടനം; രണ്ട് പേര്‍ കൂടി പിടിയിൽ

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ രണ്ടു പേര്‍ കൂടി പിടിയിൽ. ഉച്ചയോടെ കസ്റ്റഡിയിലെടുത്ത അമല്‍ ബാബു, മിഥുൻ എന്നിവരുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തി. ഇവരെ...

ഐപിഎൽ സീസണിലെ ആദ്യ ജയം കരസ്തമാക്കി മുംബൈ; ജയം 29 റൺസിനു ഡൽഹിയെ പരാജയപ്പെടുത്തി

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 29 റണ്‍സിന്‍റെ ആവേശകരമായ ആദ്യ വിജയം ആകരസ്തമാക്കി മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ കപ്പ് ഉയര്‍ത്തിയ മുംബൈയ്ക്ക് പുതിയ ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് കീഴിലുള്ള...

സിദ്ധാർത്ഥന്റെ മരണം; പൊലീസ് പട്ടികയിലില്ലാത്ത ഒരാൾ കൂടി എഫ്ഐആറിൽ

കല്പറ്റ:  സിദ്ധാർത്ഥന്റെ മരണത്തിൽ ചില വിദ്യാർത്ഥികളുടെ പേരുകൾ കുടുംബം മുന്നോട്ട് വെച്ചിരുന്നു. ഇവരിൽ ആരിലേക്കെങ്കിലും സിബിഐയുടെ അന്വേഷണം നീളുമോയെന്ന് വ്യക്തമല്ല. നിലവിൽ പേരൊന്നും പരാമർശിക്കാതെയാണ് 21-ാമത്തെ ആളെ...

47 ലക്ഷത്തിന്‍റെ ക്രിപ്റ്റോ കറൻസി തട്ടി എൽഡിഎഫ് കൗൺസിലര്‍ പിടിയിൽ

കോഴിക്കോട് : കോഴിക്കോട് 47 ലക്ഷത്തിന്‍റെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ. കൊടുവള്ളി നഗരസഭ 12 ആം വാർഡ് കൗൺസിലർ നാഷണൽ സെകുലർ...

കേരള തീരത്ത് നാളെ വീണ്ടും ഉയർന്ന തിരമാലക്ക് സാധ്യത

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതാ മുന്നറിപ്പ്. സെക്കൻഡിൽ 05 cm മുതൽ 20 cm വരെ...

2023-24 ബജറ്റ് വിഹിതത്തിന്റെ 94.48 ശതമാനം തുക വിനിയോഗിച്ചതായി വനം വകുപ്പ്

മനുഷ്യ- വന്യജീവി സംഘർഷം കുറയ്ക്കുവാനായി വനം വകുപ്പിന് 2023-24 ബജറ്റിൽ അനുവദിച്ച 30.85 കോടി രൂപയിൽ 37 ശതമാനം ചെലവഴിക്കാതെ പാഴാക്കിയെന്ന ഓൺലൈൻ വാർത്ത അടിസ്ഥാനരഹിതവും വസ്തുതാ...

കോൺ​ഗ്രസിന്റെ പ്രകടന പത്രിക ഓരോ ഇന്ത്യക്കാരന്റെയും ശബ്ദം; രാഹുൽ ​ഗാന്ധി

ഡല്‍ഹി: സ്വാതന്ത്ര്യ സമരകാലത്തെ ലീഗിന്റെ ആശയങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്ന് രാഹുൽ ഗാന്ധി.പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രകടന പത്രികയില്‍ പൊതുജനാഭിപ്രായം തേടി മുൻപോട്ട് വന്നിരിക്കുകയാണ് രാഹുല്‍. കോണ്‍ഗ്രസിന്റെ...