കെ.കെ. ശൈലജയ്ക്കെതിരെ ഷാഫിയുടെ വക്കീൽ നോട്ടീസ്; 24 മണിക്കൂറിനുള്ളിൽ ആരോപണങ്ങൾ പിന്‍വലിച്ച് മാപ്പ് പറയണം
വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്‌ക്ക് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്. അശ്ലീല വിഡിയോ പ്രചരിപ്പിച്ചതായി തനിക്കെതിരെയുള്ള ആരോപണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്...