‘ഒരു പെൺകുട്ടിക്കും ഈ ഗതി വരരുത്, ജീവപര്യന്തം ശിക്ഷിക്കണം’: അരുംകൊലയുടെ ഭീതിമാറാതെ ഹരിത
പാലക്കാട്∙ തേങ്കുറിശി കൊലപാതകം കഴിഞ്ഞു നാല് വർഷം പിന്നിടുമ്പോഴും ഹരിതയുടെ മനസ്സിൽനിന്ന് ആ ഭീകരദിനത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ഇതരജാതിയിൽനിന്ന് വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തിൽ ഹരിതയുടെ അച്ഛനും...