പ്രജ്വൽ രേവണ്ണ ജർമനിയിലെത്തിയത് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്
ന്യൂഡൽഹി: ലൈംഗികാതിക്രമ വിവാദത്തിൽപ്പെട്ട ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണ എംപി ജർമനിയിലേക്കു പോയത് കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിട്ടല്ലെന്നു വിദേശകാര്യ മന്ത്രാലയം. നയതന്ത്ര പാസ്പോർട്ട് ഉടമകൾക്കു ജർമനിയിലേക്കു...