അപൂർവ ചിത്രങ്ങളുടെ അച്ചടിമണം തുന്നിയ ആരാധകൻ ; മരിക്കാത്ത ഇന്ദിരയോർമയുമായി ചന്ദ്രൻ
വയനാട്ടിൽ പ്രിയങ്ക ഗാന്ധി കന്നിയങ്കത്തിന് ഇറങ്ങിയപ്പോൾ കുന്നംകുളം കൊങ്ങണൂർ സ്വദേശി ചന്ദ്രൻ കാവിലിന്റെ ഹൃദയം തുടിച്ചു. ‘ഇന്ത്യ എന്നാൽ ഇന്ദിര’ എന്നു വിശേഷിപ്പിക്കപ്പെട്ട കരുത്തയായ ഇന്ദിര ഗാന്ധിയുടെ...