Blog

വയനാട് പുനര്‍നിര്‍മാണത്തിന് കേന്ദ്ര സഹായം : 206.56 കോടി അനുവദിച്ചു

ന്യൂഡല്‍ഹി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന് ഒടുവിൽ കേന്ദ്രസഹായം. 260.56 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഒമ്പത് സംസ്ഥാനങ്ങള്‍ക്കായി 4645.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര...

ഇന്ന് മഹാനവമി

പൂജ വെപ്പിന്റെ രണ്ടാം ദിനമാണിത്. പ്രാർഥനകളും പൂജകളും ക്ഷേത്ര ദർശനവും നടത്താൻ വിശേഷപ്പെട്ട ദിവസം. പരാശക്തിയെ ഐശ്വര്യത്തിന്റെ ഭഗവതിയായ മഹാലക്ഷ്മി സങ്കല്പത്തിൽ ആരാധിക്കുവാൻ ആളുകൾ തെരെഞ്ഞെടുക്കുന്ന ദിവസം. അന്നത്തെ ഭഗവതി...

കൊല്ലൂർ മൂകാംബിക ക്ഷേത്രം : നവരാത്രി സ്പെഷ്യൽ

ബിജു വിദ്യാധരൻ കർണാടക സംസ്ഥാനത്ത് ഉഡുപ്പി ജില്ലയിലെ ബൈന്ദൂർ താലൂക്കിൽ കൊല്ലൂരിൽ, സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമാണ് കൊല്ലൂർ...

സരസ്വതി ക്ഷേത്രങ്ങൾ : നവരാത്രി സ്പെഷ്യൽ

ബിജു വിദ്യാധരൻ തട്ടാരമ്പലം സരസ്വതി ക്ഷേത്രം ആയിരം വര്‍ഷത്തോളം പഴക്കമുളള ക്ഷേത്രമാണിത്. ഓടനാട് രാജാവ് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. തമിഴ്‌നാട്ടില്‍ നിന്നുളള ഒരു സ്വര്‍ണ്ണപ്പണിക്കാരനാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നു...

വടക്കന്‍ പറവൂര്‍ ശ്രീമൂകാംബിക ക്ഷേത്രം : നവരാത്രി സ്പെഷ്യൽ

ബിജു വിദ്യാധരൻ പനച്ചിക്കാട് പോലെ തന്നെ കേരളത്തില്‍ പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണ് എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് ശ്രീ ദക്ഷിണ...

പനച്ചിക്കാട് സരസ്വതി ക്ഷേത്രം : നവരാത്രി സ്പെഷ്യൽ

ബിജു വിദ്യാധരൻ ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം. അതിപുരാതനമായ സരസ്വതിക്ഷേത്രമാണിത്. ഇവിടെ പ്രധാന പ്രതിഷ്ഠയായി മഹാ വിഷ്ണുവും കുടികൊളളുന്നു. മഹാവിഷ്ണുവിനെ...

പാകിസ്ഥാനെ തകർത്തു : ഏഷ്യാകപ്പിൽ മുത്തമിട്ട് ഇന്ത്യ

ദുബൈ:ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ എല്ലാ വീറും വാശിയും നിറഞ്ഞുനിന്ന അത്യന്തം ആവേശകരമായ പോരാ‍ട്ടത്തിൽ ഏഷ്യാകപ്പിൽ മുത്തമിട്ട് ഇന്ത്യ. അവസാന ഓവറിലാണ് ഇന്ത്യയുടെ വിജയം. ഫൈനലിൽ പാക്കിസ്ഥാൻ...

കരൂര്‍ ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം ,10 ലക്ഷം ധനസഹായം; പ്രതികരിക്കാതെ വിജയ്

ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയുടെ റാലിക്കിടെ കരൂര്‍ വേലുച്ചാമിപുരത്തുണ്ടായ ദുരന്തത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മുന്‍ ജഡ്ജി അരുണ ജഗദീശന്‍ അധ്യക്ഷയായ...

കേരളത്തില്‍ എയിംസ് വരും: ജെ പി നഡ്ഡ

കൊല്ലം: കേരളത്തിനു കൃത്യസമയത്ത് എയിംസ് അനുവദിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ പി നഡ്ഡ. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എയിംസ് വരുമെന്ന്...

അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഷ്ട്രപതി : കരൂര്‍ ദുരന്തത്തില്‍ അപലപിച്ച് നേതാക്കള്‍

ചെന്നൈ: തമിഴ്നാട്ടിലെ കരൂര്‍ ജില്ലയില്‍ ടിവികെ നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു....