ആംബുലൻസിനെ വഴിമുടക്കി കാറോടിച്ചത് ഡോക്ട്ടർ
കണ്ണൂർ :ഹൃദയാഘാതം വന്ന രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിനെ അരമണിക്കൂറോളം വഴി തടഞ് കാറോടിച്ചിരുന്ന ആളെ തിരിച്ചറിഞ്ഞു. ഇരിട്ടിയിൽ ക്ലിനിക്ക് നടത്തുന്ന പിണറായി സ്വദേശിയും ഡോക്ട്ടറുമായ രാഹുൽ രാജാണ്...
കണ്ണൂർ :ഹൃദയാഘാതം വന്ന രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിനെ അരമണിക്കൂറോളം വഴി തടഞ് കാറോടിച്ചിരുന്ന ആളെ തിരിച്ചറിഞ്ഞു. ഇരിട്ടിയിൽ ക്ലിനിക്ക് നടത്തുന്ന പിണറായി സ്വദേശിയും ഡോക്ട്ടറുമായ രാഹുൽ രാജാണ്...
ന്യൂഡൽഹി: രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ രാജ്യം വിട്ട പ്രതികളുടെ അസാന്നിധ്യത്തിലും വിചാരണ ആരംഭിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ സിവിൽ സെക്യൂരിറ്റി കോഡിൽ...
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും അക്കാദമിക് ജീവനക്കാരുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള യോഗ്യതകൾ പുനഃപരിശോധിക്കാനുള്ള കരട് ചട്ടങ്ങൾ പുറത്തിറക്കി യുജിസി. ദേശീയ, അന്തർദേശീയ മാനദണ്ഡങ്ങളുമായി യോജിപ്പിച്ച് അക്കാദമിക്...
ജന്മ -കർമ്മ ഭൂമികളുടെ സംസ്കാരിക തനിമയുടെ ...സ്നേഹ സൗഹാർദ്ദത്തിൻ്റെ ആഘോഷം മുംബൈ: മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റ്റ്റിവൽ സീസൺ 6 ഫെബ്രുവരി 14 മുതൽ 16 വരെ...
ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് 50 ശതമാനം യാത്രാ ഇളവ് നൽകണമെന്ന് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ആം ആദ്‌മി പാർട്ടി ദേശീയ...
തിരുവനന്തപുരം: പുതിയ മദ്യ കമ്പനി തുടങ്ങാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ വിടാതെ പിന്തുടര്‍ന്ന് പ്രതിപക്ഷം. ഡല്‍ഹി മദ്യ നയക്കേസില്‍ അറസ്റ്റിലായ ആളുടെ കമ്പനിക്കാണ് പാലക്കാട് കഞ്ചിക്കോട്ട്...
മുംബൈ ; മ്യൂസിക് മുംബൈ യുടെയും, ക്ഷീര്‍ സാഗര്‍ ആപ്തെ ഫൌണ്ടേഷന്‍റെയും സഹകരണത്തോടെ ആരംഭിച്ച കേളിയുടെ മുപ്പത്തി രണ്ടാമത് വാര്‍ഷികാഘോഷ പരമ്പരയുടെ മൂന്നാം ഘട്ട പരിപാടി 'പപ്പറ്ററി...
തിരുവനന്തപുരം :മാജിക് മഷ്‌റൂം ലഹരി വസ്തുവല്ലഎന്ന് ഹൈക്കോടതി.ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിക്കുന്ന വേളയിലാണ് ഹൈക്കോടതിയുടെ വിചിത്രമായ നിരീക്ഷണം .അനധികൃതമായി മാജിക് മഷ്‌റൂം ക്യാപ്‌സൂളായും പൊടിയായും കടത്തിയ 'ലഹരിക്കേസിൽ'പോലീസ്...
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എം...
എറണാകുളം : മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കു ഗുരുവായൂരപ്പൻ ട്രസ്റ്റ് നൽകുന്ന 'ഓടക്കുഴൽ പുരസ്കാരം 'കെ. അരവിന്ദാക്ഷന്. 'ഗോപ' എന്ന നോവലിനാണ് പുരസ്കാരം. പ്രശസ്തിപത്രം, ശില്പം, മുപ്പതിനായിരം...