Blog

വി.എം.സുധീരൻ മാപ്പു പറയണം : ബോബൻ ജി നാഥ്‌

കൊല്ലം: വിഴിഞ്ഞം പദ്ധതിയിൽ അദാനിയുമായി കരാറിൽ ഏർപ്പെട്ടപ്പോൾ കടൽകൊള്ളയാണെന്നു പറഞ്ഞു എൽ.ഡി.എഫ്. അപമാനിച്ചപ്പോൾ എൽ.ഡി.എഫിന് പിന്തുണ നൽകിയ ആളായിരുന്ന് വി.എം.സുധീരനെന്നു അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ്...

ലോക്സഭാ തെരഞ്ഞെടുപ്പ്: 25,000 വാഹനങ്ങൾക്ക് വാടക തെരഞ്ഞെടുപ്പു കമ്മീഷൻ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വാടകയിനത്തില്‍ ഓടിയ ടാക്‌സി വാഹനങ്ങള്‍ക്ക് ഇനിയും പണം ലഭിച്ചില്ലെന്ന് പരാതി. സംസ്ഥാനത്തെ ഇരുപത്തി അയ്യായിരത്തോളം വാഹനങ്ങളുടെ വാടകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കാനുള്ളത്....

കണ്ണൂരില്‍ നിധി: കണ്ടത് തൊഴിലുറപ്പ് തൊഴിലാളികള്‍

 കണ്ണൂർ: ചെങ്ങളായിയിൽ നിധിയെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് വസ്തുക്കൾ കിട്ടിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ്...

സന്ദീപിന് ജീവിക്കണം നമ്മളെപ്പോലെ

ബാംഗ്ലൂർ: ആറുവർഷമായി വൃക്ക രോഗിയായ സന്ദീപ് കണ്ണന് സാധാരണക്കാരെ പോലെ ജീവിക്കാനായി സുമനസുകളുടെ സഹായം കൂടിയേ തീരു. യോജിച്ച കിഡ്‌നി ലഭിച്ചതിനെ തുടർന്ന് പെട്ടെന്ന് കിഡ്‌നി മാറ്റിവെക്കൽ...

തലമുറ മാറ്റത്തിന്റെ ഇംഗ്ലീഷ്-കരീബിയൻ ടെസ്റ്റ്

ലോർഡ്‌സ്: തങ്ങളുടെ എക്കാലത്തെയും മികച്ച പേസ് ബൗളറെ ഇന്നിങ്‌സ് വിജയത്തോടെ യാത്രയാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ രണ്ട് ദിവസം ബാക്കി...

ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീംകോടതി കൊളിജീയം ശുപാര്‍ശ...

വധശ്രമക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയും : സിപിഎമ്മിൽ ചേർന്നവരിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎമ്മിൽ ചേർന്ന 62 പേരിൽ ഒളിവിൽ കഴിയുകയായിരുന്ന വധശ്രമക്കേസ് പ്രതിയുമുണ്ടെന്ന് വിവരം. കാപ്പ കേസ് പ്രതിയും കഞ്ചാവ് കേസ് പ്രതിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പിന്നാലെയാണ്...

അവധി അപേക്ഷ കേന്ദ്രം നിരസിച്ചു: വിജിലൻസ് ഡയറക്‌ടർ സ്വയം വിരമിച്ചു

തിരുവനന്തപുരം: വിജിലൻസ് ഡയറക്‌ടർ ടി.കെ. വിനോദ് സ്വയം വിരമിച്ചു. വിനോദ് കുമാർ നൽകിയ വിആർഎസ് അപേക്ഷ അംഗീകരിച്ചു. സർവീസ് കാലാവധി ഇനിയും ബാക്കി നിൽക്കെയാണ് സ്വയം വിരമിച്ചത്....

ഒരു പഞ്ചായത്തിലെ 2 റേഷൻ കടകളിൽ നിന്ന് മാത്രമേ മണ്ണെണ്ണ ലഭിക്കൂ

തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തി സർക്കാർ. മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് സർക്കാരിന്‍റെ നീക്കം. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിൽ മാത്രം...

പോപ്പുലർ ഫ്രണ്ടിന് രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധം: എൻഐഎ

ന്യൂഡൽഹി: ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്താൻ ഇടപെടുന്ന പല രാജ്യാന്തര സംഘടനകളുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് എൻഐഎ. പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ. ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ...