Blog

കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് ചീഫ് വിപ്പ്

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് വീണ്ടും ലോക്സഭാ ചീഫ് വിപ്പാകും. ഇതു സംബന്ധിച്ച നിർദേശം പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി കോൺഗ്രസ് പാർലമെന്‍ററി പാർട്ടിക്ക് കൗമാറി. അസമിൽ നിന്നുള്ള...

അരോമ മണി അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ...

ആമയിഴഞ്ചാന്‍ അപകടം അടിയന്തര അന്വേഷണം വേണം: എ എ റഹീം

തിരുവനന്തപുരം: തമ്പാനൂരില്‍ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ താല്‍കാലിക തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ റെയില്‍വെ മന്ത്രിക്ക് കത്തയച്ച് രാജ്യസഭാ എംപി എ എ റഹീം. അടിയന്തര അന്വേഷണം...

ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ സ്വമേധയാ...

രാഹുല്‍ ഗാന്ധിക്കെതിരായ തന്റെ സ്ഥാനാർത്ഥിത്വം ശരിയായില്ല: ആനി രാജ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരായ തന്റെ സ്ഥാനാർത്ഥിത്വം ശരിയായില്ലെന്ന് സിപിഐ നേതാവ് ആനി രാജ. മത്സരിച്ചത് തന്റെ തീരുമാനമായിരുന്നില്ല. പാർട്ടി കേരള ഘടകത്തിന്റെ ആവശ്യം...

ഫുജൈറയിൽ അപകടങ്ങളുണ്ടാക്കി മുന്നറിയിപ്പില്ലാത്ത ലെയ്ൻ മാറ്റം

ഫുജൈറ : എമിറേറ്റിലെ റോഡുകളിൽ ഈ വർഷമുണ്ടായത് 4963 വാഹനാപകടങ്ങൾ. ഒരാളാണ് മരിച്ചത്. 82 പേർക്ക് പരുക്കേറ്റു. ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് ഫെബ്രുവരിയിലാണ്. 1048...

രാജ്യാന്തര വിമാനത്താവളത്തിൽ നവീകരിച്ച ടെർമിനൽ 3യുടെ സൗകര്യങ്ങൾ പരിശോധിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ് : രാജ്യാന്തര വിമാനത്താവളത്തിൽ നവീകരിച്ച ടെർമിനൽ 3യുടെ സൗകര്യങ്ങൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം...

മരുഭൂമിയിലെ വേനൽ ചൂടിലും പച്ചപ്പിന്റെ വിരുന്നൊരുക്കി ‘അൽനൂർ’

ഷാർജയിൽ വേനൽ ചൂടിലും പച്ചപ്പിന്റെ വിരുന്നൊരുക്കി സന്ദർശകരുടെ മനം കവരുന്ന ഷാർജ അൽ നൂർ ദ്വീപ് മധ്യപൂർവദേശത്തെ മികച്ച 10 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു....

യുഎഇയിൽ നിന്ന് ഈ ഗൾഫ് രാജ്യം വഴി നാട്ടിലേക്ക് പറക്കാം

അബുദാബി : യുഎഇയിൽ നിന്ന് ഒമാൻ വഴി കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ഏകദേശം ഒരു ലക്ഷം രൂപ...

വിമാനയാത്ര അധികബാധ്യത; പ്രതീക്ഷയറ്റ് പ്രവാസികൾ

നാട്ടിലേക്കുള്ള വിമാനനിരക്ക് നിരക്ക് കുറയുന്നത് കാത്തിരുന്ന പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി. യുഎഇയിൽ മധ്യവേനൽ അവധി തുടങ്ങി 2 ആഴ്ച പിന്നിട്ടിട്ടും നിരക്കിൽ മാറ്റമില്ല. ഓഗസ്റ്റ് 15നു ശേഷം...