ഉമ്മൻ ചാണ്ടിയിയും ജീവിതവും
ബിജു കല്ലേലിഭാഗം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമായിരുന്നു ഉമ്മൻ ചാണ്ടി (31 ഒക്ടോബർ,1943 - 18 ജൂലൈ 2023). 2020-ൽ...
ബിജു കല്ലേലിഭാഗം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമായിരുന്നു ഉമ്മൻ ചാണ്ടി (31 ഒക്ടോബർ,1943 - 18 ജൂലൈ 2023). 2020-ൽ...
ആൾക്കൂട്ടത്തെ തനിച്ചാക്കി കേരളത്തിന്‍റെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് യാത്രയായിട്ട് ഇന്ന് ഒരു വർഷം പിന്നിടുന്നു.ആരവങ്ങള്‍ക്കൊപ്പം ഒഴുകിനടന്ന്, ആള്‍ക്കൂട്ടങ്ങള്‍ പകര്‍ന്നുനല്‍കിയ ഊര്‍ജമാവാഹിച്ച് ജനഹൃദയത്തില്‍ ഇടം നേടിയ നേതാവിനെയാണ്, അതിലുപരി പച്ചമനുഷ്യനെയാണ്...
തിരുവനന്തപുരം : പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു.മണിപ്പാലിലായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനാണ്. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്...
12 രാശികളിലായി 27 നക്ഷത്രക്കാർ സ്ഥിതി ചെയ്യുമ്പോൾ അതിലെ രണ്ടു രാശിക്കാർക്ക് ശനിയും വ്യാഴവും അനുഗ്രഹവും ചൊരിഞ്ഞു നിൽക്കുന്നു. ദീർഘകാലം ഒരേ രാശിയിൽ നിൽക്കുന്ന ഗ്രഹങ്ങളാണ് ശനിയും...
വയനാട് : കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 18) ജില്ലാ കളക്ടര്‍ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് ദേവസ്വം ബോര്‍ഡ് കൂടുതല്‍ വിപുലമായക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ബലിതര്‍പ്പണ...
തളിപ്പറമ്പ് : ശ്രീകണ്ഠപുരം പരിപ്പായിയിൽനിന്നു കിട്ടിയ നിധിശേഖരം 1659 മുതൽ 1826 വരെയുള്ള കാലഘട്ടത്തിലേതെന്നു പരിശോധനയിൽ തെളിഞ്ഞു. കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഓഫിസർ ഇൻ ചാർജ്...
തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കഴിഞ്ഞ ദിവസം എത്തിയ രണ്ടാമത്തെ കണ്ടെയ്‌നര്‍ കപ്പലായ മാറിന്‍ അസൂര്‍ തീരം വിട്ടു. മാറിന്‍ അസൂറില്‍ നിന്നു 338 കണ്ടെയ്‌നറുകളാണ്...
കൊച്ചി : ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറിക്കു ജോയിന്റ് റജിസ്ട്രാറുടെ ശമ്പളം നൽകണമെന്ന നിർദേശം നടപ്പാക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് അന്തിമ അവസരം നൽകി ഹൈക്കോടതി. നടപ്പാക്കിയില്ലെങ്കിൽ കേസ്...
കോട്ടയം : ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ രക്തസാക്ഷിയായ ശുചീകരണ തൊഴിലാളി ജോയിയെ ഓർമിക്കാൻ ‘ജോയ് ഓഫ് വേസ്റ്റ് മാനേജ്മെന്റ്’ പദ്ധതിയുമായി മീനച്ചിൽ നദീസംരക്ഷണ സമിതി. ജോയ് എന്ന...