Blog

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

തലയോലപ്പറമ്പ് : സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കോട്ടയം എറണാകുളം റോഡിൽ തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംക്‌ഷനിൽ ശനിയാഴ്ച...

21കാരിയായ ജിം ട്രെയിനർ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ; 24കാരൻ ആയ സുഹൃത്ത് അറസ്റ്റിൽ

ന്യൂഡൽഹി : ഇരുപത്തിയൊന്നുകാരിയായ ജിം ട്രെയിനറെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശിയാ സ്നേഹ നാഥാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഇവർ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു....

മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ

പാലക്കാട് : മാവോയിസ്റ്റ് നേതാവ് സോമനെ പൊലീസ് പിടികൂടി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ സ്വദേശി സോമൻ മാവോയിസ്റ്റ് നാടുകാണി ദളം...

ഡൽഹിയിൽ ഐഎഎസ് കോച്ചിങ് സെന്ററിൽ മരിച്ചവരിൽ മലയാളിയും

ന്യൂഡൽഹി : വെസ്റ്റ് ഡൽഹി കരോൾബാഗിനു സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറി മരിച്ച മൂന്നു വിദ്യാർഥികളിൽ മലയാളിയും. ജെഎൻയുവിലെ...

വയനാട്ടിൽ പകുതിയോളം ടൂറിസം കേന്ദ്രങ്ങൾ പൂട്ടി

കൽപറ്റ : കൃഷി ചെയ്ത് നഷ്ടത്തിലായി കടം കയറിയവരും വന്യമൃഗശല്യം കൊണ്ടു കൃഷിഭൂമി ഉപേക്ഷിക്കേണ്ടി വന്നവരും ഏറെയുണ്ട് വയനാട്ടിൽ. അവരിൽ പലരുടെയും അവസാനത്തെ പിടിവള്ളിയായിരുന്നു ടൂറിസം. അതിലും...

വ്യാജ കുറ്റപത്രം: ഇൻസ്പെക്ടർക്കും സംഘത്തിനുമെതിരെ കേസ്

കൊല്ലം : നടന്നിട്ടില്ലാത്ത സംഭവത്തിന് ക്രിമിനൽ കേസിലെ പ്രതികളെ ഉപയോഗിച്ച് ചവറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ഏ. നിസാമുദീനും സംഘവും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തി...

അർജുനായി 13–ാം നാൾ; പ്രതിസന്ധിയായി കുത്തൊഴുക്കും ചെളിയും

ഷിരൂർ (കർണാടക) : പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും പുഴയിലെ ചെളിയും പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിൽ പതിമൂന്നാം ദിനവും തുടരും....

അർജുനായി 13–ാം നാൾ

അർജുനായി 13–ാം നാൾ; പ്രതിസന്ധിയായി കുത്തൊഴുക്കും ചെളിയും, ലോറി നിരങ്ങിനീങ്ങുന്നു?   ഷിരൂർ (കർണാടക) : പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും പുഴയിലെ ചെളിയും പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും മണ്ണിടിച്ചിലിൽ...

ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, സന്തോഷം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഇടവം (കാർത്തിക...

ധന്യ കുഴൽപ്പണ ഇടപാട്; ഭർത്താവിനും പങ്കെന്ന് സംശയം

തൃശൂർ : വലപ്പാട് മണപ്പുറം കോംപ്ടെക് ആൻഡ് കൺസൾട്ടൻസ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്നു 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പൊലീസ് പിടിലായ ഉദ്യോഗസ്ഥ കൊല്ലം നെല്ല‍ിമുക്ക്...