Blog

മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് നട അടച്ചു

പത്തനംതിട്ട: ഒരു മണ്ഡലകാല ഉത്സവത്തിന് കൂടി അവസാനം. മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നടയടച്ചു. ഇന്നലെ രാത്രി ഒമ്പത് മണിക്ക് അത്താഴ പൂജയും...

കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം

തിരുവനന്തപുരം: കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസീനാ കെമിക്കല്‍സില്‍ വന്‍ തീപ്പിടിത്തം. ബ്ലീച്ചിങ് പൗഡര്‍, ടോയ്‌ലറ്റ് ക്ലീനിങ് ലോഷനുകള്‍, ഹാന്‍ഡ് വാഷുകള്‍ എന്നിവയുടെ നിര്‍മ്മാണ കേന്ദ്രത്തിലാണ് തീ പടര്‍ന്നത്....

തൊഴിലുറപ്പ് നിയമം, വിവരാവകാശം, സംവരണം. മൻമോഹൻ കാലത്തെ നിയമനിർമാണങ്ങൾ

രാജ്യത്തിന്റെ സാമ്പത്തിക ​രം​ഗത്തിന്റെ വളർച്ചയ്ക്കും പുരോ​ഗതിക്കും സുപ്രധാനമായ പങ്കുവഹിച്ച നേതാവാണ് നഷ്ടമായിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധൻ ആരെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളിൽ ഒന്നായിരുന്നു ഡോ....

മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ: ഏഴ് ദിവസത്തെ ദുഃഖാചരണം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിൽ എത്തിച്ചു....

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം

കൊച്ചി: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നു വെന്ന നടിയുടെ പരാതിയിൽ . നടന്മാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ എന്നിവർക്കെതിരേ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. ഒരാൾ ലൈം​ഗികാതിക്രമം...

തിരുവനന്തപുരത്ത് ആദിവാസികൾക്കിടയിൽ ആത്‍മഹത്യ വർദ്ദിക്കുന്നു / ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

  തിരുവനന്തപുരം : തിരുവനന്തപുരത്ത് ആദിവാസികൾക്കിടയിൽ ആത്‍മഹത്യ വർദ്ദിക്കുന്നുഎന്ന മാധ്യമ വാർത്തകളെ തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് തേടി. 2024 ൽമാത്രം...

അപകട കുരുക്കിൽ കരുനാഗപ്പള്ളി: പൊലീസിന് മൗനം

രഞ്ജിത്ത് രാജതുളസി കരുനാഗപ്പള്ളി: ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ടു ദിനംപ്രതി ഗതാഗത കുരുക്ക് കൂടി വരുന്ന കരുനാഗപ്പള്ളിയിൽ ദിനംപ്രതി അപകടങ്ങളും അപകട മരണങ്ങളും വർദ്ധിച്ചു വരുന്നു സാഹചര്യത്തിൽ പോലീസ്...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ

  ന്യുഡൽഹി :ആരോഗ്യനില വഷളായതിനെ തുടർന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സിംഗിനെ (92) ആശുപത്രിയിലെ...

വനിതാ സംരംഭകരുടെ രണ്ടാമത് ഉത്പന്ന പ്രദർശനവും വില്പന മേളയും ജനുവരി 5 ന്

ഡോംബിവ്‌ലി: കേരളീയസമാജം ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമത് വനിതാ സംരംഭകരുടെ ഉൽപ്പന്ന പ്രദർശനവും വില്പന മേളയും ജനുവരി 5 ന് നടക്കും. സമാജം അംഗങ്ങളായ സ്വയം തൊഴിൽ...